Chapter Title : ഞാനും സഖിമാരും 3 [Thakkali]
വേഗം കുണ്ണ എടുത്തു ഷഡിക്കുള്ളിൽ ആക്കി മുണ്ടു നേരെ ഇട്ടു. ഷീബേച്ചിയും ഡ്രസ്സ് ഒക്കെ നേരെ ആക്കി. അച്ഛനും അമ്മയും വന്നതാ.
അവര് എത്തിയില്ലേ? 'അമ്മ ചോദിച്ചു ഇല്ല വന്നില്ല
കൊപ്ര കൊടുക്കാൻ ഉണക്കം ആയോ?
ഒരു വിധം ആയിട്ടുണ്ട്.. ഇനി ശനിയാഴ്ചയെല്ലേ കൊടുക്കാൻ പറ്റൂ.. തലേന്ന് ഒന്ന് വെയിലത്ത് ഇടണം.
മറ്റന്നാൾ കൊടുക്കാം അച്ഛൻ പറഞ്ഞു.
എനിക്ക് ശനിയഴ്ചയെ ഇനി ലീവ് ഉള്ളൂ ഷീബേച്ചി പറഞ്ഞു.
അത് സാരമില്ല നമ്മളെ തുടി കിട്ടട്ടേൻറെ മോൻ മനു ആണ് ലത്തീഫിന്റെ ഗുഡ്‌സ് എടുക്കുന്നെ. ഞാൻ ലത്തീഫിനോട് പറഞ്ഞിട്ട് ഇവിടുന്നു എടുപ്പിച്ചോളാം. ലത്തീഫ് അച്ഛന്റെ വല്യ കൂട്ടുകാരനാ. വല്യ മലഞ്ചരക്ക് ബിസിനസ്സ്കാരൻ ആണ്. നാട്ടിൽ ഒരു മുറി കട ഉണ്ട് അത് ഉച്ചവരെ മാത്രെമേ തുറക്കൂ. പക്ഷെ ടൗണിൽ വല്യ കട ആണ്. നാട്ടിലെ കടമുറി നാട്ടുകാർക്ക് മൂപ്പരുടെ വക ഒരു സേവനം ആണ്. നമ്മുടെ ചുറ്റുവട്ടത്ത് ഉള്ള എല്ലാവരും അവിടെയാണ് മലഞ്ചരക്ക് കൊടുക്കുക. കാരണം ടൌൺ വരെ പോകണ്ട വണ്ടി പൈസ കൊടുക്കണ്ട പക്ഷേ ചരക്കിനു ടൗണിലെ അതേ പൈസ കൊടുക്കും. അവിടുന്ന് ദിവസേന സാധനങ്ങൾ അവരുടെ വണ്ടിയിൽ കേറ്റി ഗോഡൗണിൽ കൊണ്ട് പോകും.
ഞാൻ ആകുന്ന പരോപകാരി ഇടക്ക് ചുറ്റുവട്ടത്ത് ഉള്ള പെണ്ണുങ്ങൾ സ്വരൂപിച്ചു വച്ച കുറച്ചു അടക്ക, കുരുമുളക്, ജാതിക്ക മുതലായ സാധനങ്ങൾ അവിടെ കൊണ്ട് കൊടുക്കാറുണ്ട്. എനിക്ക് ലത്തീഫിക്ക അവർ സാധാരണ എടുക്കുന്ന വിലയിലും കുറച്ചു കൂടുതൽ തരും കൂടാതെ കമ്മീഷൻ പോലെ ബസ്സിന്റെ പൈസ എന്ന് പറഞ്ഞു കുറച്ചു സംഖ്യ തരും.
💬 Comments
View all comments