Chapter Title : ഞാനും സഖിമാരും 3 [Thakkali]
ഇല്ല ഷീബേച്ചി നിങ്ങൾ പറഞ്ഞിട്ടില്ലേ പിടിക്കേണ്ട എന്ന് അത് കൊണ്ട് പിടിച്ചില്ല. പിന്നെ നീ എന്താ ചെയ്തേ ഒന്നും ചെയ്തില്ല ഒരു ബുക്കും വെച്ച് ഓരോന്ന് ഇന്നലത്തെ ഓരോ കാര്യങ്ങളും ചിന്തിച്ചു ഉറങ്ങി പോയി. രാവിലെ എണീച്ചു കിടക്ക വിരിക്കുമ്പോ ബുക്ക് താഴെ വീണപ്പോളാ ബുക്ക് വായിക്കാൻ എടുത്തിട്ട് ഉറങ്ങിപ്പോയി എന്ന് ഓർമ്മ വന്നത് .
"ഷീബേച്ചി ഇന്ന് ഇങ്ങനെ ബുക്ക് കിട്ടിയപ്പോൾ ആണ് ഞാൻ ഷീബേച്ചി പറഞ്ഞ കാര്യം ഓർത്തത്"
"ഏതു കാര്യം"
“എൻ്റെ കയ്യിൽ ബുക്ക് ഉണ്ടെന്നുള്ള കാര്യം അമ്മ അറിഞ്ഞത്. മുന്നേ ഇത് പോലെ ഞാൻ വായിക്കാൻ കിടന്നിട് ഉറങ്ങിപോയിരുന്നു ഒന്നും ഓർമ്മിക്കാതെ രാവിലെ എണീറ്റ് പോയി, പിന്നെ വന്നു പരതിയപ്പോൾ കട്ടിലിന്റെ അടിയിൽ നിന്ന് കിട്ടി. അപ്പൊ അത് അമ്മക്ക് കിടക്ക വിരിക്കുമ്പോൾ കിട്ടിയിട്ട് ഉണ്ടാവും എന്നിട്ട് അതു അവിടെ തന്നെ വെച്ചാൽ ഞാൻ അമ്മ കണ്ടു എന്ന് വിചാരിക്കുന്നത് കൊണ്ട് കട്ടിലിന്റെ അടിയിൽ ഇട്ടത് ആയിരിക്കും.” അതിനു ശേഷം ആണ് അമ്മ എന്നെ കൊണ്ട് തന്നെ വിരിപ്പ് വിരിപ്പിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു മാറ്റിക്കോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും.
ആകെ നാണം കെട്ടെല്ലോ. അന്ന് നിലത്തു നിന്ന് കിട്ടിയപ്പോൾ അതെങ്ങിനെ നിലത്തു വന്നു എന്ന ചിന്ത ഒന്നും ഉണ്ടായില്ല.”
എടാ ഞാൻ മനസ്സിലാക്കുന്നത് അമ്മ നിന്നെ കൊണ്ട് നിർബന്ധിച്ചുകിടക്ക വൃത്തയാക്കിക്കുന്നത്, ഇത് ഏതെങ്കിലും തരത്തിൽ അച്ഛൻ അറിയുന്നത് ഒഴിവാക്കാൻ ആണ്
അതെങ്ങിനെ?
"എടാ മണുക്കൂസ നിനക്ക് നിന്റെ അച്ഛന്റെ സ്വഭാവം അറിയില്ലേ എന്തെങ്കിലും അലങ്കോലം ആയി കിടക്കുന്നതു കണ്ടാൽ അത് നിന്ന്
💬 Comments
View all comments