0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 4K

മുറുക്കും അരിയുണ്ടയും ആയി വന്നത്. പിന്നിയിട്ട മുടി മുന്നിലേക്ക് ഇട്ടിട്ട് ട്രേയും പിടിച്ചു വരുന്ന ഷീബേച്ചിയെ കണ്ടപ്പോൾ സിനിമയിൽ ഒക്കെ കാണുന്ന പെണ്ണ് കാണൽ സീൻ ഓർമ്മ വന്നു ഞാൻ അവരോട് പറഞ്ഞു ചിരിച്ചിട്ട് അവർ ചായും ഒരു മുറുക്കും എടുത്തു സ്റ്റെപ്പിന്റെ അവിടെ ഇരുന്നു. അപ്പോളേക്കും ഒരു കാർ ഗേറ്റിന്റെ അവിടെ നിർത്തുന്നത് കണ്ടു സജിതേച്ചിയുടെ ഭർത്താവിന്റെ കാർ ആണ്. അമ്മ ഒരു സഞ്ചിയും പിടിച്ചു അതിൽ നിന്ന് ഇറങ്ങി വന്നു. ഷീബേച്ചി അമ്മയോട് ചോദിച്ചു കാറിൽ ആണോ വന്നത് അമ്മ വരുന്നത് കണ്ട ഷീബേച്ചി എണീച്ചു

"ഓൻ എന്നെ ഇങ്ങോട്ട് ആക്കി തരാം എന്ന് പറഞ്ഞു അതിൽ ഇങ്ങു പോന്നു."

"പാർട്ടിക്കാരൻ ആയോണ്ട് ഏതു ഹർത്താലിനും എടുക്കാലോ" ഞാൻ പറഞ്ഞു. അമ്മക്ക് മൂപ്പരെ പറഞ്ഞത് അത്ര പിടിച്ചില്ല. കാറിൽ ഒക്കെ കൊണ്ടാക്കിയതല്ലേ.

"ആറു മണി വരെ അല്ലെ ഹർത്താൽ ഉള്ളൂ പിന്നെ എന്താ.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല". ഷീബേച്ചി കസേര എടുത്തു നീക്കി ഇട്ടു കൊടുത്തു കസേര ഒന്നും വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞു സ്റ്റെപ്പിൽ ഇരുന്നു. പിന്നെ ഷീബേച്ചിയോട് സാരി ഉടുത്തിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി പാള പോലത്തെ മാക്സി ഒന്നും ഇടേണ്ട എന്ന് പറഞ്ഞു. 'അമ്മ സാരിയുടെ അംബാസിഡർ ആണ് വീട്ടിലും സാരി മാത്രേ ഉടുക്കൂ. ഉറങ്ങുമ്പോൾ പാവാടയൂം ബ്ലൗസും.

അപ്പോളേക്കും അച്ഛൻ വന്നു 'അമ്മ അവിടുന്ന് എണീറ്റ്. അച്ഛൻ എന്നോട് “എടാ പറഞ്ഞത് എല്ലാം ചെയ്തിനോ എന്ന് ചോദിച്ചു കൊപ്ര കെട്ടി വച്ചത് എല്ലാം

💬 Comments

View all comments