0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

കൊണ്ട് വിൻഡോ സീറ്റും കിട്ടി. വന്നിരുന്നു ആദ്യം അവർ ഒന്ന് ചിരിച്ചു പിന്നെ അവർ തമ്മിൽ വർത്തമാനം പറഞ്ഞിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ മുന്നിലെ ഫാമിലിയെ പരിചയപെട്ടു.
അവരുടെ സംസാരത്തിൽ നിന്ന് അവർ തലസ്ഥാന നഗരിയിലെ പ്രശസ്തമായ ആശുപത്രിയിലെ നഴ്‌സ്‌മാർ ആണെന്ന് മനസ്സിലായി. ഒരാളുടെ പേര് ടീന മറ്റേത് ജോൺസി. എനിക്ക് കോംപ്ലക്സ് അടിക്കാൻ തുടങ്ങി ഇത്ര നേരമായിട്ടും ഒരു മലയാളി ചെക്കൻ അടുത്തിരുന്നിട്ട് ഒന്ന് ചിരിച്ചത് അല്ലാതെ മൈൻഡ് ആക്കി പോലും ഇല്ല. 3 സ്ത്രീകൾ ഒരു യുവാവിനെ അപമാനിക്കുന്നു.
ഞാൻ ഫോണും തുറന്നു എന്തെങ്കിലും കഥ വായിക്കാം എന്ന് വിചാരിച്ചപ്പോളേക്കും അരികിൽ ഇരുന്ന ജോൺസി ചേച്ചി എന്നോട് പേരും എവിടെയാ പോകുന്നെ എന്നൊക്കെ ചോദിച്ചു. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോ 2 പേരും വളരെ ഫ്രണ്ട്‌ലി ജാഡ ഒന്നും ഇല്ല. വളരെ കൂൾ ആയി സംസാരിക്കുന്നു.
ഇതിനിടക്ക് ടീന ഏറ്റവും അരികിൽ ആയതു കൊണ്ട് എന്നോട് മിണ്ടാനും പറയാനും ഒക്കെ അസൗകര്യം ആള് മുന്നോട്ടാഞ്ഞു എന്നെ നോക്കി സംസാരിക്കുമ്പോ മുലച്ചാൽ ചെറുതായി കാണുന്നുണ്ട്. എന്നാൽ എക്സ്പോസിങ് അല്ല സ്വാഭാവികമായി വേഷം ശ്രെദ്ധിക്കാതെ ഇരിക്കുന്നത് കൊണ്ട് മാത്രം കാണുന്നത്. നമ്മൾ പിന്നെ കാണാൻ പറ്റുന്ന പോലെ ഒക്കെ ആള് ശ്രെദ്ധിക്കാത്ത രീതിയിൽ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ആള് നേരെ ഇരുന്നു
ജോൺസി ചേച്ചിയോട് എന്തോ ചെവിയിൽ പറഞ്ഞു. ഞാൻ എന്താ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല.ഞാൻ അവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. ടീന എഴുന്നേറ്റ് വിൻഡോ സീറ്റിൽ ഇരുന്നു ജോൺസി അരികിലേക്ക് മാറി ഞാൻ

💬 Comments

View all comments