0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

പോലെ ഒരു സാധനം ബാഗിൽ വെച്ചു.
ഒന്നൂടെ നോക്കിയപ്പോൾ ആണ് ജോൺസിയെച്ചിയുടെ മുലക്ക് നേരത്തെ ഉള്ള അത്ര തള്ളിച്ച ഇപ്പൊ ഇല്ല എന്ന് മനസ്സിലായത്. ആള് ഷാൾ ഒക്കെ ശരിക്കും ഇട്ടു വീണ്ടും ഇരുന്നു അപ്പോളേക്കും ഏതോ ഒരു സ്റ്റേഷൻ എത്തിയിരുന്നു ജോൺസിയേച്ചി എന്റെ കയ്യിൽ നിന്ന് ഫോണും ടൗവ്വലും ഫോണും വാങ്ങി. ടീനേച്ചി ജോൺസിയെച്ചിയോട് ചോദിച്ചു ഇവന്റെ നോക്കിയോ എന്ന് . ജോൺസിയേച്ചി പറഞ്ഞു എന്നെ കൂട്ടിയില്ല ഇവാൻ ഒറ്റക്കാണ് പോയത് എന്ന്. എടാ നീ അത് പിടിച്ചു നോക്കിയോ. പിടിക്കുക എന്ന് കേട്ടപ്പോൾ അക്കെ എന്തെല്ലോ ആയി പോയി. അപ്പോളേക്കും ടീന ചേച്ചി പറഞ്ഞു മറ്റേ പിടുത്തം അല്ല.
അത് തൊട്ടു നോക്കിയോ എവിടെയെങ്കിലും തടിപ്പോ വേദനയോ ഉണ്ടായിരുന്നോ? ഞാൻ പറഞ്ഞു ഇല്ല. ചുവന്നു കല്ലിപ്പ്‌ ഒന്നും ഇല്ലാലോ ? ഞാൻ പറഞ്ഞു ഇല്ല.വണ്ടി അപ്പോഴേക്ക് സ്റ്റേഷൻ വിട്ടിരുന്നു കുറച്ചു പ്രായം ആയ ഒരു സ്ത്രീ വന്നു ജോൺസിയേച്ചി ഒന്നു ഒതുങ്ങി കൊടുത്തു ടീനെച്ചിയും കാല് താഴേക്ക് ആക്കി നേരെ ഇരുന്നു.
മറ്റേ പെണ്ണിന്റെ സീറ്റിലും ഒരു ചെറിയ കുട്ടിയെ ഇരുത്തി കുട്ടി ജനലിന്റെ അടുത്തും മറ്റവൾ നമ്മളെ ഭാഗത്തേക്കും തിരിഞ്ഞാണ് ഇരിക്കുന്നത്. വൈകുന്നേരം ആയതു കൊണ്ടാണ് എന്ന് തോന്നുന്നു കമ്പാർട്മെന്റിൽ ലേശം തിരക്കുണ്ട്. എന്നാൽ നമ്മുടെ മുന്നിൽ ഒന്നും ആരും ഇല്ല. മുന്നിലെ ഉറക്കം തൂങ്ങികൾ.
ഉറക്കം എണീറ്റ് ആണുങ്ങൾ പിന്നിലേക്ക് പോയി പിന്നാലെ ഒരു പെണ്ണുങ്ങളും പോയി. ഇപ്പോൾ ജോൺസിയേച്ചിയും ടീനെക്കിയും എന്നെ ചേർന്നാണ് ഇരിക്കുന്നത് . വീണ്ടും ജോൺസിയേച്ചി എന്നോട്

💬 Comments

View all comments