Chapter Title : ഞാനും സഖിമാരും 4 [Thakkali]
ഞാനും ചിരിച്ചു.
ജോൺസിയേച്ചി എന്നെ നോക്കി ടീന ചേച്ചിയോട് പറഞ്ഞു എടി ചെക്കന് മുഖത്തു നല്ല തെളിച്ചം വന്നല്ലോ ആ പെണ്ണ് നോക്കി ചിരിക്കുമ്പോളേക്കും. ഇത്ര നേരം നമ്മൾ ഇരുന്നിട്ട് ഏഹേ ...
ഒരു പുതിയ ഒരാൾ ചിരിച്ചാൽ ചിരിക്കണ്ടേ എന്ന് ഞാൻ ചോദിച്ചു. അല്ല നിങ്ങൾക്കെങ്ങിനെയാ അവളുടെ പേരറിയുക?
നേരത്തെ സംസാരിച്ചോണ്ടു ഇരുന്നപ്പോൾ ചോദിച്ചിരുന്നു... മോന് അപ്പോൾ പേരറിയുന്നുണ്ടായിരുന്നിലെ? നമ്മളെക്കാളും മുന്നേ നീ ഇവിടെ ഉണ്ടായിരുന്നതെല്ലേ?. എന്നിട്ട് നീ ചോദിച്ചില്ലേ?
ഇല്ല, ഞാൻ നിങ്ങളുടെ പേരും ചോദിച്ചില്ലല്ലോ?
അപ്പൊ ഞങ്ങളുടെ പേരും നിനക്കറിയില്ലേ? അറിയാം ജോൺസിയേച്ചിയും ടീനേച്ചിയു. എടാ ഞാൻ നിന്നോട് പേര് പറഞ്ഞത് ഓർക്കുന്നില്ലലോ? ജോൺസി പറഞ്ഞു തന്നതാണോ? അല്ല നിങ്ങൾ നേരത്തെ അവരോട് പറയുമ്പോൾ കേട്ടതാണ് പക്ഷെ മറ്റേ പെണ്ണിന്റെ പേര് കേട്ടില്ല. അപ്പോളേക്കും എന്റെ ഫോൺ അടിച്ചു.
പാന്റിന്റെ കീശയിൽ ആയിരുന്നു എടുക്കുമ്പോൾ ടീനേച്ചിയുടെ തുടക്കയൊക്കെ കൈ നല്ലവണ്ണം ഉരഞ്ഞു. ആളെന്തെങ്കിലും പറയും എന്ന് വിചാരിച്ചു പക്ഷെ ഒന്നുമുണ്ടായില്ല ഫോണിലേക്ക് ജസ്ററ് ഒന്ന് നോക്കി കാരണം നല്ല സിനിമ പാട്ടായിരുന്നു അതിൽ റിങ്ടോൺ. ആ സമയത്തു അധികം കേട്ടിരുന്നത് നോക്കിയ റിങ്ടോൺ ആയിരുന്നു.
എടുത്തു നോക്കുമ്പോൾ ചെറിയച്ഛൻ ആണ്. ആള് ഡ്യൂട്ടി കഴിഞ്ഞു വന്നു യാത്ര വിശേഷങ്ങൾ അറിയാൻ വിളിച്ചത് ആണ് . റേഞ്ച് പ്രശ്നം ആയതു കൊണ്ട് വേഗം വെച്ചിരുന്നു.
ഫോണും വെച്ച് പല്ലവിയെ നോക്കി ഒന്നൂടെ ചിരിച്ചു ആളിപ്പോ എന്നോട് ചിരിക്കുന്നുണ്ട് ജോൺസിയേച്ചി ഇടയ്ക്കിടെ അവളോട് വർത്തമാനം പറയുന്നുണ്ട്. അത് കൊണ്ടാണെന്നു തോന്നുന്നു ആദ്യം കണ്ട അകൽച്ച ഇപ്പൊ
💬 Comments
View all comments