Chapter Title : ഞാനും സഖിമാരും 4 [Thakkali]
ഇവറ്റകൾ ഇങ്ങനെ ചരിക്കുന്നെ. എൻ്റെ മുഖംഭാവം കണ്ടിട്ട് സൂസൻ പറഞ്ഞു എടാ ഇത് രോഗം അല്ല എനിക്ക് ഡേറ്റ് ആകാൻ ആയി അതിന്റെയാ. പൊട്ടൻ പൂറു കണ്ട പോലെ എന്ന് പറഞ്ഞത് പോലെ ഞാൻ വായും പൊളിച്ചു ഇരിക്കുന്നത് കണ്ടിട്ട് അവർക്ക് മനസ്സിലായി എനിക്ക് ഒന്നും മനസ്സിലായില്ല എന്ന്.
എടാ അവൾക്ക് ആർത്തവം ആകാൻ ആയി അതിന്റെ വേദന ആണ്. അത് കുറച്ചു കഴിയുമ്പോൾ മാറും.
സൂസന്റെ മുഖം കണ്ടു ആകെ സങ്കടം ആയി. ഞാൻ അവളോട് ചോദിച്ചു ഡോക്റ്റർനെ കാണിച്ചൂടെ. പണ്ട് കാണിച്ചിരുന്നു ഗുളിക കുടിച്ചാൽ മാറും പക്ഷെ എപ്പോളും കുടിക്കാൻ ഇഷ്ടമില്ല ഇത് കുറച്ചു കഴിയുമ്പോൾ പോകും.
ഞാൻ മറ്റുള്ളവരോട് ചോദിച്ചു ഇങ്ങനെ ഉണ്ടാവരുണ്ടോ നിങ്ങൾക്ക്?
ജിഷ്ണ പറഞ്ഞു അവൾക്ക് ചെറിയ വയറു വേദന ഉണ്ടാവാറുണ്ട് ലക്ഷ്മിക്കും ധന്യക്കും ഒരു പ്രശനവും ഉണ്ടാവാറില്ല.
പക്ഷെ ലക്ഷ്മിക്ക് ആ സമയങ്ങളിൽ കുറച്ചു അധികം ദേഷ്യം വരാറുണ്ട്.
എനിക്ക് ഈ കേട്ടതെല്ലാം അത്ഭുതം ആയിരുന്നു കാരണം ഇത് വരെ പെൺകുട്ടികൾഇങ്ങനെ വേദന ഉണ്ടാവുന്നതോ അതോ ഈ പറയുന്ന ദേഷ്യം ഒന്നും ഞാൻ കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ല.
ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയുന്നതാവുംശരി. എന്റെ അറിവിൽ ഇത് പണ്ട് ബുക്കിൽ പഠിച്ച പോലെ മാസാമാസം ഉണ്ടാവുന്ന ഒരു പ്രതിഭാസം മാത്രം.
സമയം ആകുമ്പോൾ പാഡ് വെക്കും അപ്പോൾ അത് അങ്ങ് പോകും എന്നായിരുന്നു കരുതിയത് . പക്ഷെ കടയിൽ ഒക്കെ പാഡ് ഒരു ലോങ്ങ് ബ്രെഡ് 2 ആയി മുറിച്ചു ഒരു കവറിൽ ഇട്ട പോലെ കെയർഫ്രീ, വിസ്പർ, സ്റ്റെയ്‌ഫ്രീ
💬 Comments
View all comments