0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

ദിവസേന 8 മണിക്ക് ശേഷം എണീക്കുന്ന ഞാൻ രാവിലെ എണീക്കാൻ... കണക്കായിപ്പോയി....ഞാൻ മനസ്സിൽ പറഞ്ഞു.
എടി കുംഭകർണി നിന്നോടും കൂടിയ എണീച്ചിട്ട് നീ വേണമെങ്കിൽ എല്ലാം കഴിഞ്ഞിട്ട് കിടന്നോ. ജോൺസിയേച്ചി തലയാട്ടി. പല്ലവിയോട് പറഞ്ഞു ഞങ്ങൾ കിടക്കട്ടെ എന്ന് അത് കേൾക്കാൻ ഇരുന്ന പോലെ അപ്പുറത്തു ഉണ്ടായിരുന്ന അവളുടെ അച്ഛനും മറ്റെയാളും പെണ്ണുങ്ങളും എല്ലാം എണീച്ചു. നമ്മൾ വിരിപ്പൊക്കെ എടുത്തു വിരിക്കുമ്പോളേക്കും അവർ കിടന്നു കഴിഞ്ഞിരുന്നു. ആണുങ്ങൾ 2 പേരും സൈഡ് ബർത്തിൽ കേറി ടീനേച്ചി ലോവർ ബർത്തിലും ഞാൻ നടുക്കും ജോൺസിയേച്ചി മോളിലുമായി നമ്മൾ കിടന്നു .
അപ്പുറം പല്ലവി മേലെയുംമെലിഞ്ഞ പെണ്ണുങ്ങൾ നടക്കും തടിച്ച ആൾ താഴെയും ആയി കിടന്നു. കുറച്ചു കഴിഞ്ഞു കോറ തുണി കീറുന്നത് പോലെ ഒച്ച കേട്ട്. പല്ലവി ഉറങ്ങാതെ നമ്മളെയും നോക്കി കിടക്കുന്നതു കണ്ടു . ഞാൻ പെട്ടന്ന് ഉറങ്ങി പോയി എന്ന് തോന്നുന്നു കുറച്ചു കഴിഞ്ഞു ടീനേച്ചി കുലുക്കി വിളിച്ചു. തീവണ്ടിയുടെ കുലുക്കം ആസ്വദിച്ചു ഉറങ്ങുന്ന എന്നെ അത് കുറച്ചു അസ്വസ്ഥമാക്കി ഞാൻ കണ്ണ് തുറന്നില്ല. സത്യം പറഞ്ഞാൽ എവിടെയാ ഉറങ്ങുന്നത് എന്ന ബോധം എനിക്കുണ്ടായിരുന്നില്ല. പിന്നെ ടീനേച്ചി മെല്ലെ ചെവിട്ടിൽ പറഞ്ഞു എണീച്ചാൽ നല്ല സീൻ കിട്ടും .
പെട്ടന്ന് ഒരു പരിചയം ഇല്ലാത്ത സൗണ്ട് കേട്ട ഞാൻ ഞെട്ടി കണ്ണ് തുറന്നു... ടീനേച്ചി കുനിഞ്ഞു നിന്ന് എന്നെ വിളിക്കുന്നു പെട്ടന്ന് ബോധം വന്ന ഞാൻ . ടീനേച്ചിയെ നോക്കി ചിരിച്ചു . ഇപ്പൊ എൻ്റെ സീൻ പിടിക്കാൻ നിൽക്കാതെ എണീക്കട വേറെ അടിപൊളി ഉണ്ട്.

💬 Comments

View all comments