Chapter Title : ഞാനും സഖിമാരും 4 [Thakkali]
പുറത്തു നിന്ന് മുടി തുവർത്തുവാൻ തുടങ്ങി. എന്നിട്ട് എന്നോട് പറഞ്ഞു എടാ ഞാൻ ബാഗിന്റെ മുകളിൽ തന്നെ ഒരു ചുവപ്പ് പാന്റ് വച്ചിട്ടുണ്ട്. അതും ഞാൻ പുതച്ച പുതപ്പും എടുത്തിട്ട് വരുമോ?
പുതപ്പ് എന്തിനാ? എടാ പാന്റ് മാറ്റണം. അതിന്റെ ഉള്ളിൽ നിന്ന് മാറ്റാൻ പറ്റില്ല അഴുക്കാവും. എന്റടുത്തു ലുങ്കി ഉണ്ട് അതാവുമ്പോ ഉടുത്തു മാറ്റാൻ എളുപ്പം ആണ്. നീ എന്തെങ്കിലും എടുത്തിട്ട് വാ ആൾക്കാർ ഒക്കെ വരുന്നതിനു മുന്നേ. വരുമ്പോൾ അവളെയും വിളിച്ചോ? മെല്ലെ വിളിച്ചാൽ ഒന്നും എനിക്കില്ല കുലുക്കി വിളിച്ചോ.
ഞാൻ വേഗം പോയി ലുങ്കിയും പാന്റും എടുത്തു . പാന്റ് എടുക്കുമ്പോൾ ഇന്നലെ ഒളിപ്പിച്ചു ചുരുട്ടി കൊണ്ട് വച്ച ബ്രാ കണ്ടു. എടുത്തു മണപ്പിച്ചു നോക്കാൻ നല്ല ടെംപ്റ്റേഷൻ ഉണ്ടായിരുന്നു പക്ഷെ ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ചു തൊട്ടില്ല. ടീനേച്ചി ചിലപ്പോൾ പിന്നാലെ വന്നു നോക്കാനും മതി. ഞാൻ ജോൺസിയേച്ചിയെ കുലുക്കി വിളിച്ചു കുലുക്കുമ്പോൾ മുല തുളുമ്പുന്നതു കാണുന്നുണ്ട്. ഇപ്പുറം ചരക്കുകൾ എല്ലാം കാണിച്ചു കിടക്കുന്നുണ്ട്. ഇത് പൂച്ചക് മുന്നിൽ ഉണക്ക മീനും പച്ച മീനും വെച്ച പോലെ ആയി... അപ്പോളേക്കും ജോൺസിയേച്ചി എണീച്ചു എന്താടാ ഒരു പരുങ്ങൽ ഒരു പരുങ്ങലും ഇല്ല നിങ്ങളെ വിളിക്കാൻ നിന്നത് ടീനേച്ചി അവിടെ ഉണ്ട്.
ഓക്കേ ഞാൻ വരം നീ നടന്നോ. ഞാൻ എന്റെ ബെർത്ത് താഴേക്ക് മടക്കി ലോവർ ബർത്തിന്റെ ചാര് ആക്കി മാറ്റി ലുങ്കിയും പാന്റും എടുത്തു ടീനേച്ചിയുടെ അടുത്ത് പോയി ആൾ അപ്പോഴേക്കും മുടിയൊക്കെ കൊതി ഒതുക്കി സുന്ദരി ആയിരുന്നു. എന്നോട്
💬 Comments
View all comments