0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

സീറ്റിലേക്ക് നടന്നു.. എല്ലാവരും ഉറക്കം ആണ്. മങ്ങിയ കാലാവസ്ഥ തണുപ്പും ഉണ്ട്. നമ്മൾ രാവിലെ കുളത്തിലൊക്കെ പോയി അലക്കി കുളിച്ചു പാട വരമ്പിൽ വരുന്ന പോലെ.
എല്ലാവരും അവരവരുടെ സഞ്ചിയിൽ നിന്നും അവരവരുടെ വസ്ത്രങ്ങൾ മാറ്റി. ഇരുന്നു നേരം വെളുത്തു വരുന്നേ ഉള്ളൂ അപ്പോൾ ചായ വന്നു. ആ ഒച്ചയിൽ നമ്മുടെ പല്ലവി മോള് ഞെട്ടി എല്ലാവരെയും നോക്കി ചിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു. നമ്മളെയും നോക്കി കിടന്നു.
എന്നാലും പുറത്തു വന്ന ഒരു സാധനവും മറക്കാനോ എടുത്ത് അകത്തിടാനോ എന്റെ പല്ലിമോൾ നിന്നില്ല. മടിച്ചി അങ്ങിനെ തന്നെ കടന്നു.
ടീനേച്ചി എന്നോട് പറഞ്ഞു എടാ കുട്ടി നോക്കിക്കോ എന്ന് പറഞ്ഞു കിടക്കുന്നുണ്ട്.. കുറച്ചു നേരം കൂടിയേ ഈ കാഴ്ച കാണാൻ കിട്ടൂ. നമ്മളെക്കാളും മുന്നേ അവർ ഇറങ്ങും. മൂന്ന് പെണ്ണുങ്ങളെയും മാറി മാറി നോക്കി കമ്പിയാക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു എല്ലാവരും എണീച്ചു. ഗ്വാളിയോർ എത്തിയപ്പോൾ അവർ ഇറങ്ങി പോകുമ്പോൾ പല്ലവി യാത്രയൊക്കെ പറഞ്ഞു കീപ് ഇൻ ടച് എന്ന് പറഞ്ഞു പോയി. പിന്നെ എല്ലാവരും ഇരുന്നു കുറച്ചു ഉറങ്ങി പോയി ഞാൻ ജോൺസിയെച്ചിയുടെ ചുമലിൽ ആണ് കിടന്നതു. നല്ല ചൂട് എടുത്തപ്പോൾ എല്ലാരും എണീച്ചു.
ഉച്ച ആവുമ്പോളേക്കും അവിടെ എത്തും എന്ന് പറഞ്ഞു. ഇപ്പൊ എല്ലാവരുടെയും മുഖത്തെ സന്തോഷം പോയി. വേനലവധി കഴിഞ്ഞു 'അമ്മ വീട്ടിൽ നിന്ന് കസിൻസ് ഒക്കെ പോകുന്ന ഫീൽ. ടീനേച്ചിക്ക് ആയിരുന്നു ഏറ്റവും വിഷമം. അങ്ങിനെ ഡൽഹിയിൽ എത്തി അതിനു മുന്നേ ചെറിയച്ഛൻ വിളിച്ചിരുന്നു സ്റ്റേഷനിൽ ഉണ്ട് എന്ന് പറഞ്ഞു.

💬 Comments

View all comments