Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
വീട്ടിലേക്ക് പോകുമ്പോൾ അമ്മയും ചെറിയമ്മയും സ്റ്റെപ്പിൽ ഇരിക്കുന്നു മുത്തശ്ശൻ കുട്ട്യേ എടുത്തു മുറ്റത്തു നടക്കുന്നുണ്ട്. ഞാൻ വരുമ്പോൾ തന്നെ ചെറിയമ്മ ചോദിച്ചു എന്തോ സമ്മാനം കിട്ടിയിട്ടുണ്ടല്ലോ രാവിലെ ആകെ ടെൻഷൻ അടിച്ചു പോയ ആൾ ഇപ്പൊ ചിരിച്ചോണ്ട് വരുന്നു. ഇവന് ടെൻഷനാ 'അമ്മ കളിയാക്കി 10 ലെ പരീക്ഷക്ക് പോലും ഇവന് ടെൻഷൻ കണ്ടിട്ടില്ല. അച്ഛൻ കുട്ടിയെ ചെറിയമ്മക്ക് കൊടുത്തു 'അമ്മ ഒരു സഞ്ചിയും അച്ഛന്റെ ടോർച്ചും എടുത്തു ഇറങ്ങി. ഞാൻ വരാൻ കാത്തു നിന്നതാ അവർ. ചെറിയമ്മ ചോദിച്ചു റോഡിലൂടെ അല്ലെ പോകുക? അതെ ഞാൻ അവിടെ പീടികയിൽ കുറച്ചു സാധനങ്ങൾ എടുത്തു വെക്കാൻ പറഞ്ഞിട്ടുണ്ട്. അതും പറഞ്ഞു 2 പേരും പോയി. അകത്തു കേറി എടാ കുളിക്കണ്ടേ? ഞാൻ അവിടുന്ന് കുളിച്ചു. പിന്നെ ഇന്നത്തെ വിശേഷങ്ങൾ പറ. പറയാം ഞാൻ ഇതൊന്നു മാറ്റിയിട്ട് വരട്ടെ..
(തുടരും...ചിലപ്പോൾ അൽപ്പം താമസിക്കും ക്ഷമിക്കുക.)
💬 Comments
View all comments