0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 4K

ഓർത്തത് പരിപാടിക്ക് വേണ്ടുന്ന ഒരുക്കങ്ങൾ ഒക്കെ ചെയ്തു. ഞാൻ പരിപാടിക്ക് പേര് കൊടുത്തിട്ടില്ല ആരും അതിനെ പറ്റി പറഞ്ഞും ഇല്ല. ഞാൻ ക്‌ളാസിൽ കേറി നമ്മുടെ തരുണീമണികൾ എല്ലാരും അവിടെ കിടന്നു കലപില കൂടുന്നുണ്ട്. എന്നെ കണ്ടതോടെ എല്ലാവരും സൈലന്റ് എല്ലാം സെറ്റ് ആയോ? ഞാൻ പറഞ്ഞു എല്ലാം സെറ്റ് ആയി പക്ഷെ പരിപാടിക്ക് പേര് കൊടുത്തിട്ടില്ല എന്ന്. ഒരു കൂട്ട ചിരി കേട്ടു അപ്പോൾ അപ്പൊ ഇന്നലെ ഷിംന വന്നു പറഞ്ഞത് നീ കേട്ടില്ലേ?

.രഹ്നയും പ്രതിഭയും പരിപാടിക്ക് പേര് കൊടുക്കാൻ പോയതാണെന്ന്. അപ്പൊ ആ പ്രശ്നവും സോൾവ്. ഇനി പരിപാടി എപ്പോഴാണെന്ന് നോക്കണം പിള്ളേർക്കും പറ്റുന്ന ടൈം ആണോ എന്ന് നോക്കണം ഹെല്പ് ചെയ്യാൻ വേണ്ടി. അപ്പോളേക്കും പ്രോഗ്രാം ഷെഡ്യൂൾ പബ്ലിഷ് ചെയ്തിരുന്നു ആരോ ക്‌ളാസിൽ കൊണ്ട് വന്നു സംഘ ഗാനം രാവിലെ തന്നെ കഴിയും. നമ്മുടേത് വൈകുന്നേരം ആണ് അതും കഴിഞ്ഞു 3 പരിപാടിയും കഴിഞ്ഞാണ് മൈം അപ്പൊ പ്രശ്നമില്ല. ഞാൻ മൈം പ്രാക്ടീസ് ചെയ്യുന്ന റൂമിൽ പോയി പിള്ളേരോട് കാര്യം പറഞ്ഞു എല്ലാം സെറ്റാക്കി.

പുതിയ ബിൽഡിങ് എടുക്കുന്ന സ്ഥലത്തു പോയി 3 -4 വാർപ്പിന്റെ പലകയും കുറച്ചു ഇഷ്ടികയും അടിച്ചു മാറ്റി സ്റ്റേജിന്റെ പുറകിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. ഇല്ലെങ്കിൽ അതെല്ലാം എടുത്തു കൊണ്ട് വരാൻ പണിയാണ്. തളർന്നു പോയി അപ്പോളേക്കും. ക്‌ളാസിൽ പോയി പിള്ളേരോട് ഒന്ന് ഡ്രസ്സ് റിഹേഴ്സൽ നടത്താൻ പറഞ്ഞു ഇവിടുന്നൊ? പിന്നെ എവിടെ ഞാൻ പുറത്തു പോകാം നിങ്ങൾ മാറ്റിയിട്ട് വിളിച്ചോ. അങ്ങിനെ അവർ കഴിഞ്ഞു വിളിച്ചു.

💬 Comments

View all comments