0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 4K

എന്ന് പറയുമ്പോളേക്കും ഒരു അടി കൂടി പുറത്തു കിട്ടി. നീ കാര്യം പറ എന്ന് പറഞ്ഞു.

നിങ്ങൾ ഒരു ഷീറ്റ് കൊണ്ട് വരിക ഈ സിനിമ നടികൾ ഒക്കെ ഷോട്ട് കഴിഞ്ഞാൽ മേല് പുതച്ചു പോകുന്നത് കണ്ടിട്ടില്ലേ? ഡാൻസിന്റെ പിള്ളേർ ഒക്കെ വരുന്ന പോലെ വന്നാൽ മതി. അത് സമ്മതിച്ചു. ഞാൻ അവരോട് പറ്റുമെങ്കിൽ അമ്മമാരുടെ ബ്ലൗസ് ഇട്ടു വരാൻ പറഞ്ഞു അത് ആകുമ്പോൾ കുറച്ചു ലൂസ് ഉണ്ടാവും. ഇപ്പോളും ജിഷ്ണ എൻ്റെ സഹായത്തിനു എത്തി. അത് ശെരിയാ ബാക്കി ആൾക്കാർ ഒന്നും കാണില്ലലോ നമ്മുക്ക് ഇവൻ പറഞ്ഞ പോലെ ചെയ്യാം. എല്ലാവരും ഒന്ന് കൂടി പോസ് ചെയ്തു ഇപ്പൊ എല്ലാവരും പുല്ലും കത്തിയും ഒക്കെ എടുത്തു നിന്ന് അത്യാവശ്യം ഒറിജിനാലിറ്റി തോന്നി. എല്ലവരോടും നാളെ രവിലെ തന്നെ വരാൻ പറഞ്ഞു. നിങ്ങൾ ഡ്രസ്സ് മാറിക്കോ എന്ന് പറഞ്ഞു ഞാൻ പുറത്തു പോയി.

കുമാരേട്ടന്റെ പീടികയിൽ പോയി ശ്രീധരേട്ടൻറെ വീട് അന്വേഷിച്ചു. അപ്പൊ മൂപ്പർ പറഞ്ഞു അവൻ ഇപ്പൊ ആ വാടക സ്റ്റോറിൽ ഉണ്ടാവും. രാവിലെ നമ്മൾ പോയ സ്ഥലത്തു. ഞാൻ നടന്നു പോയി. എന്നെ കണ്ടപ്പോൾ തന്നെ എന്താ മോനെ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നാളെ വൈകുന്നരം ആണ് പരിപാടി നിങ്ങൾ ഒന്നവിടെ വരൂല്ലേ?

ഞാൻ വരണോ?
വരണം.

ശരി വൈകുന്നേരം അല്ലെ ഞാൻ വരാം അപ്പൊ മൂപ്പർ കുറച്ചു സെറ്റിംഗ്സ് ഒക്കെ ചെയ്തു തരും.
തിരിച്ചു ക്‌ളാസിൽ വന്നു രഹ്നയും പ്രതിഭയും ഷിംനയും അവിടെ ഉണ്ടായിരുന്നില്ല. നമ്മളെ 4 പിള്ളേര് മാത്രമായിരുന്നു. എന്നെ

💬 Comments

View all comments