Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ചെയ്‌താൽ മതി. എല്ലാവരും തലയാട്ടി. അവർക്ക് ഈ പരിപാടിയിൽ നല്ല ഇന്ററസ്റ്റ് ഉണ്ടെന്നു തോന്നി.
അവരെല്ലാം മാക്സി എടുത്തിട്ട് ഞാൻ തോർത്തിലാ എന്നുള്ള ഓർമ്മ ഇല്ലാതെ പോയി പരിപാടി എന്തായി എന്ന് നോക്കിയിട്ട് വരാം എന്ന് പറഞ്ഞു ക്‌ളാസിൽ നിന്ന് ഇറങ്ങാൻ പോകുമ്പോൾ ലക്ഷ്മി വിളിച്ചു ചോദിച്ചേ എടാ നീ ഇങ്ങനെ ആണോ പോകുന്നെ? ഞാൻ അപ്പോളാണ് ഓർത്തത് ലുങ്കിയും ഷർട്ടും ഇട്ടിട്ടില്ല എന്ന്. അതെങ്ങാനും വേറെ പിള്ളേര് കണ്ടെങ്കിൽ എൻ്റെ മാനം പോകുമായിരുന്നു. തിരിച്ചു വന്നു ഒരു ലുങ്കിയും ഷർട്ടും ഇട്ട് പോയി. മൈം പ്രാക്ടീസ് റൂമിൽ പോയി അവിടെ തൃശ്ശൂരിലെ പുലികളിക്ക് പെയിന്റ് അടിക്കുന്ന പോലെ കറുപ്പ് ട്രൗസറും ഇട്ട് വെള്ളയും കറുപ്പ് പെയിന്റ് ദേഹം മൊത്തം തേക്കുവാ. എല്ലാത്തിന്റെയും മേക്കപ്പ് ഇടാൻ ആണ് വിഷമം ഊരാൻ എളുപ്പം ആണ് മൈം നേരെ തിരിച്ചാണ് ആണ് കഴിഞ്ഞാൽ ഇത് കഴുകി കളയാൻ ആണ് സമയം വേണ്ടത്. സ്റ്റേജിന്റെ അടുത്ത് പോയി നോക്കിയപ്പോൾ ശ്രീധരേട്ടൻ ഓഡിയോ കൺട്രോളിന്റെ അടുത്ത് മരുമോനൊപ്പം ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ സാധങ്ങൾ ഒക്കെ എവിടെയാ ഉള്ളത് എന്ന് ചോദിച്ചു. ഞാൻ സ്ഥലം കാട്ടി കൊടുത്തു.
മൂപര് പണിക്കാര് 4 പിള്ളേരെ റെഡി ആക്കി നിർത്തിയിട്ടുണ്ടെന്നു പറഞ്ഞു. എന്നോട് കർട്ടൻ എടുത്തു കൊടുക്കാൻ പറഞ്ഞു ഞാൻ പോയി ചൂടിയും കാർട്ടനും കൊണ്ട് വന്നു. ചൂടി വേണ്ട ഞാൻ അവരെ കൊണ്ട് സ്റ്റേജിൽ കയറു ഇടുവിച്ചിട്ടുണ്ട് കർട്ടൻ അടിയിൽ കെട്ടി വലിച്ചാല് മാത്രം മതി. പരിപാടി ഇത് വരെ കൃത്യ സമയത്തു നടക്കുന്നുണ്ട്. പ്രോഗ്രാം
💬 Comments
View all comments