Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
മടക്കി തന്നു എന്നിട്ട് പറഞ്ഞു വളരെ നന്നായി എന്ന് പറഞ്ഞു ഞാൻ പറഞ്ഞു അന്നൗൺസ്‌മെന്റ് കിടു എന്ന്. മൂപ്പർ ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു മരുമകൻ ഫോട്ടോ എടുത്തത് കാണിച്ചു തന്നു വിചാരിച്ചതിലും അടിപൊളി. ഞാൻ ശ്രീധരേട്ടനോട് പുല്ല് രാവിലെ ഞാൻ ഒരു വണ്ടി പിടിച്ചു വീട്ടിലെത്തിക്കും എന്ന് പറഞ്ഞു. അത് വേണ്ട രാത്രി പന്തൽ പണി കഴിഞ്ഞു പോകുമ്പോ ഇവൻ വണ്ടിയിൽ കൊണ്ട് വന്നോളും. ഒരിക്കൽ കൂടി നന്ദി പറഞ്ഞു ഞാൻ നേരെ ടാപ്പിന്റെ അടുത്ത് പോയി ലുങ്കിയും തലയിൽ കെട്ടിയ തോർത്തും ഊരി മാറ്റി വെച്ച് അവിടെ തന്നെ കുളിച്ചു ചെളിയൊക്കെ കഴുകി കളഞ്ഞു. കീറിയ തോർത്ത് അവിടെ തന്നെ കളഞ്ഞു തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു മേല് തുവർത്തി. നനഞ്ഞ ലങ്കോട്ടി ക്‌ളാസിൽ പോയിട്ട് മാറാം എന്നിട്ട് നല്ല ഡ്രസ്സ് ഇട്ടു വന്നു മൈം കാണാം.
അങ്ങിനെ ഞാൻ ക്‌ളാസ്സിലേക്ക് പോയി ഞാൻ നേരെ വാതില് കടന്നപ്പോൾ തന്നെ ഉടുത്ത ലുങ്കി അഴിച്ചു ചുമലിൽ ഇട്ടു പിള്ളേരെല്ലാം അവിടെ ആണ് ഉള്ളത് നേരെ ഡ്രസ്സ് മാറാൻ വേണ്ടി ആ മറവിലേക്ക് നടന്നു പുറത്തുള്ള ലൈറ്റിന്റെ വെളിച്ചം നല്ലോണം ഉള്ളിലും എത്തുന്നുണ്ട്. അകത്തു കേറിയ ഞാൻ സ്തംഭിച്ചു പോയി ഒരു രതി ശിൽപം നിൽക്കുന്നു ഷഡി മാത്രം ആണ് വേഷം അവൾ നിലവിളിക്കാൻ വായ് തുറന്നു പക്ഷെ ഉച്ച പുറത്തു വന്നില്ല. അത് ഒരു കണക്കിന് ഭാഗ്യമായി ഇല്ലെങ്കിൽ ആരെങ്കിലും നിലവിളി കേട്ട് വന്നിനെങ്കിൽ 2 പേരുടെയും കാര്യം തീരുമാനം ആയേനെ. ഞാൻ വേഗം തന്നെ
💬 Comments
View all comments