Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ചോദിച്ചു..
ഞാൻ കണ്ട ഏറ്റവും പാവം സുന്ദരിയായ, വാ തോരാതെ സംസാരിക്കുന്ന സ്ത്രീ ആയിരുന്നു ചെറിയമ്മ. എന്നിട്ട് എന്നോട് വേഗം പോയി കുളിക്കാൻ പറഞ്ഞു അപ്പോളേക്കും ഭക്ഷണം എടുക്കാം എന്ന് പറഞ്ഞു. കുട്ടി അവിടെ തൊട്ടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു.
ചെറിയമ്മ എന്നോട് മെല്ലെ പറഞ്ഞു കുറച്ചു മുന്നേ ഉറങ്ങിയതാ പെട്ടന്ന് എണീക്കും. എന്നോട് അലക്കാൻ ഉള്ള തുണി എടുത്തു പുറത്തിടുവാൻ പറഞ്ഞു. ഞാൻ ഷർട്ടും പാന്റും അവിടെ ഇട്ടു ടർക്കി എടുത്തു കുളിക്കാൻ കേറി. വെള്ളത്തിന് തണുപ്പൊന്നും ഇല്ലായിരുന്നു. എന്തോ പോലെ ഉള്ള വെള്ളം. പെട്ടന്ന് കുളിച്ചു ഒരു ഷഡ്ഢിയും പാന്റ് ഇട്ട് ടീഷർട്ടും ഇട്ട് വന്നു.
ചെറിയമ്മ ബിരിയാണി ഉണ്ടാക്കിയിരുന്നു. ഭക്ഷണം കഴിക്കുമ്പോ കുറെ സംസാരിച്ചു..
ചെറിയമ്മയെ പറ്റി പറഞ്ഞാൽ വല്യ മുടിയുള്ള ഒരു 5 അടി 3 ഇഞ്ച് നീളം, ഒത്ത ശരീരം, ഗോതമ്പ് നിറം. പ്രസവിച്ചതിനു ശേഷം ആള് ഒന്ന് കൊഴുത്തിട്ടുണ്ട്. ഞാൻ കാണുമ്പോൾ എല്ലാം ചുരിദാറും സാരിയും മാത്രം ആണ് ഉടുത്തു കണ്ടിട്ടുള്ളത്. ഇവിടെ ഇപ്പൊ മാക്സി ആണ് വേഷം. ഭക്ഷണം കഴിഞ്ഞു ചെറിയമ്മ അടുക്കളയിൽ പാത്രം കഴുകുമ്പോ ഞാൻ ചോദിച്ചു ആദ്യമായിട്ടാണ് ഞാൻ ചെറിയമ്മയെ മാക്സിയിൽ കാണുന്നത്. ചെറിയമ്മ പറഞ്ഞു ഇവിടുത്ത ചൂടിന് പിന്നെ മോന് പാല് കൊടുക്കാൻ എല്ലാം ഇതാണ് എളുപ്പം.
അത് പറഞ്ഞപ്പോളാ തിരിഞ്ഞു എന്നെ നോക്കിയത് അല്ല നീയെന്താ പാന്റ് ഇട്ടിട്ട്? ഞാൻ അവിടെ ഒരു ലുങ്കിയും ടീഷർട്ടും വച്ചിരുന്നെല്ലോ ?നേരത്തെ തിന്നു കഴിഞ്ഞിട്ട് മാറ്റാൻ പറയാൻ നിന്നതാ ഞാൻ അങ്ങ് മറന്നു പോയി. വാ എന്ന്
💬 Comments
View all comments