Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
എന്ന് പറഞ്ഞു. നമ്മൾ എല്ലാം റെഡി ആയതു കൊണ്ട്. വേറെ പണിയില്ലാത്തത് കൊണ്ട് tv യും വെച്ച് സോഫയിൽ ഇരുന്നു 2 പേരും ഉറങ്ങിപ്പോയി . ഞാൻ ചെറിയമ്മയുടെ ചുമലിൽ ആണ് മയങ്ങിയത്.
ഉറക്കം ഞെട്ടിയപ്പോൾ ആണ് മനസ്സിലായത് കണ്ണ് തുറന്നു നോക്കിയപ്പോൾ മുലച്ചാല് കാണാം അത് പോലെ ചുരിദാർ ടോപ് മാറി പച്ച പാന്റിൽ പൊതിഞ്ഞ ഇടത്തെ കാലും നല്ല വാഴ പിണ്ടി തുടയും കാണാം. TV ഒക്കെ ഓഫാക്കിയിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ ഇറങ്ങിയതിനു ശേഷം ആയിരിക്കും ചെറിയമ്മ ഉറങ്ങിയത്. ഏതായാലും ഉറക്കം ഞെട്ടി. നോക്കുമ്പോൾ കുഞ്ഞനുംഉണർന്നു നമ്മളെയും നോക്കി കൈകാൽ ഇട്ടു കളിക്കുന്നു. ആള് വെറുതെ കരഞ്ഞു ബഹളം കൂട്ടില്ല. വിശക്കുമ്പോൾ മാത്രം ആണ് കരയുക.
ഞാൻ ചെറിയമ്മയെ കുലുക്കി വിളിച്ചു 3:30 ആകാനായിരുന്നു. ആള് എണീറ്റ് ഡ്രസ്സ് എല്ലാം ശരിയാക്കി മോനെയും എടുത്തു മുറിയിൽ പോയി. കുറച്ചു കഴിഞ്ഞു മുഖം ഒക്കെ കഴുകി ഒരുങ്ങി വന്നു ഇപ്പോൾ ഒരു ഷാൾ ഇട്ടിട്ടുണ്ട്. ഞാനും ഒന്നൂടെ പോയി മുഖം ഒക്കെ കഴുകി വൃത്തിയായി വന്നു. അകത്തു പോയപ്പോൾ കുഞ്ഞന് പാല് കൊടുത്തിരുന്നു എന്ന് തോന്നുന്നു അവൻ കുറച്ചു തുപ്പി. ഒരു തുണികൊണ്ട് തുടച്ചു കൊടുത്തു അപ്പോളേക്കും ചെറിയച്ഛൻ വന്നു. മൂപ്പർ ഷർട്ട് മാത്രം മാറി ഫ്രഷ് ആയി വന്നു.
ഇന്നലത്തെ പോലെ തന്നെ ഒരു വണ്ടി ഉണ്ടായിരുന്നു. എവിടെയാ പോകുന്നെ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങിനെ ടൗണിൽ എത്തി ഒരു തുണികടയുടെ മുന്നിൽ നിർത്തി. ഞാനും ചെറിയമ്മയും മോനും ഇറങ്ങി ചെറിയച്ഛൻ ഇറങ്ങിയില്ല. ചെറിയമ്മയോട്
💬 Comments
View all comments