Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ചാറ്റ് ചെയ്തത് അല്ലെ വെറുപ്പിക്കേണ്ട എന്ന് വിചാരിച്ചു മിണ്ടാണ്ട് ഇരുന്നു. നാളെ വീട്ടിൽ തന്നെ ആണോ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. ഇനി എന്ത് എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ. സ്ഥിരം പെണ്പിള്ളേരുടെ ഡയലോഗ് 'അമ്മ വിളിക്കുന്നു പോകുവാ'. വേറെ ഏതെങ്കിലും കൊളുത്തു കിട്ടിയിട്ടുണ്ടാവും അങ്ങിനെ ഉള്ള ആൾക്കാർ വരുന്നത് വരയെ പെൺപിള്ളേർ നമ്മളോട് ചാറ്റ് ചെയ്യാറുള്ളൂ. അപ്പോളേക്കും ചെറിയമ്മ വന്നു പുതിയ മാക്സി ഇട്ടിട്ടുണ്ട് ബ്രായും പാവാടയും ഉണ്ട് തലയിൽ തുവർത്തു കെട്ടിയിട്ടുണ്ട്.
അവിടിവിടെയായി കുറച്ചു നനഞ്ഞിട്ടുണ്ട്. കുട്ടിയെ വാങ്ങി അവൻ്റെ കുപ്പായം ഊരി കൊടുത്തു ചൂട് ഉണ്ടായിരുന്നു. ചെക്കൻ ഇപ്പൊ ഷഡി മാത്രം ഇട്ട് 2 കയ്യും പൊന്തിച്ചു മസിലും കാണിച്ചു കിടക്കുന്നു. കള്ള ചിരി എപ്പോളും മുഖത്തുണ്ട്. ചെറിയമ്മയെ പോലെ തന്നെ എപ്പോളും പുഞ്ചിരിക്കുന്ന മുഖം.
അങ്ങിനെ ചിന്തിച്ചപ്പോൾ പഴയ പല കാര്യങ്ങളും ഓർമ്മ വന്നു പണ്ടൊക്കെ ചില കാര്യങ്ങൾ ചെറിയമ്മ വഴി നടത്തി എടുക്കാറുണ്ട് ഞാൻ. കടയിൽ പോകുമ്പോൾ കൂട്ടും എന്തെങ്കിലും വാങ്ങിത്തരും. ചില്ലറ പൈസ ഒക്കെ തരും. മാത്രമല്ല അച്ഛൻറെ മാരകമായ അടിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ എന്നെ അടിക്കുന്ന കണ്ടിട്ട് ചെറിയമ്മ കരഞ്ഞു.. അപ്പൊ അച്ഛൻ അടി നിർത്തി അത് കണ്ട അമ്മ പക്ഷെ അച്ഛനെ എരി കേറ്റാൻ നിന്ന് പക്ഷെ ചെറിയമ്മയുടെ കണ്ണീരിന് മുന്നിൽ അച്ഛൻ കീഴടങ്ങി. .. പക്ഷെ 'അമ്മ അടിക്കാൻ വിചാരിച്ചാൽ അത്രയും എണ്ണം അടിച്ചു ഇങ്ങനെ ഉള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അധികം തരും.
അത് കൊണ്ട് 'അമ്മ അടിക്കുന്നത് കാണുമ്പോൾ
💬 Comments
View all comments