0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

ഞാൻ വേഗം പോയി മൂത്രം ഒഴിച്ചു മുഖം കഴുകി വന്നു കുഞ്ഞന്റെ അടുത്തിരുന്നു ചെറിയമ്മ അങ്ങോട്ട് നീങ്ങി ഇരുന്നു ബാഗിൽ നിന്ന് മാറ്റാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു കയ്യിൽ തന്നു 2 പേരുടെയും. എന്നിട്ട് ബ്രഷിൽ പേസ്റ്റ് ആക്കി എന്റേത് എനിക്ക് തന്നു ചെറിയമ്മ ഡ്രെസ്സും പേസ്റ്റും എല്ലാം ആയി പോയി. വേഗം തന്നെ പണിയൊക്കെ കഴിച്ചു ഡ്രസ്സ് ഒക്കെ മാറി വന്നു. മുടിയൊക്കെ ചീകി മെടഞ്ഞിട്ടിട്ടുണ്ട്. എന്നെ തള്ളി പറഞ്ഞയച്ചു പണ്ടേ ബ്രഷ് എടുത്തപ്പാടെ പല്ലു തേച്ചില്ലെങ്കിൽ പിന്നെ അതും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കും വല്ലാത്ത മടിയ അത് അറിയുന്ന ചെറിയമ്മ എല്ലാം കയ്യിൽ എടുത്തു തന്നു എന്നെ തള്ളി വിട്ടു. എൻ്റെ ഷഡി കണ്ടത് കൊണ്ട് ഞാൻ പറഞ്ഞു ഇന്നലത്തെ ഇട്ടോളാം. നാളെ ഇടാൻ വേറെ ഇല്ല എന്ന്.

ഇന്നലത്തെ ഇടേണ്ട നാളെ വീട്ടിൽ എത്തില്ലേ അപ്പോൾ ഇല്ലെങ്കിലും കുഴപ്പം ഇല്ല. ഇല്ലാഞ്ഞാൽ ശെരിയാവില്ല എന്ന് പറഞ്ഞു ഞാൻ.
അതൊക്കെ ഞാൻ ശെരിയാക്കിക്കോളാം നീ ഇപ്പൊ പോ എന്ന് പറഞ്ഞു എന്നെ തള്ളി വിട്ടു.

ഞാൻ പോയി പല്ലു തേച്ചു വേഷം ഒക്കെ മാറി വന്നു. ഡ്രസ്സ് ഒക്കെ ഒരു കവറിൽ ആക്കി ചെറിയമ്മയുടെ ബാഗിൽ വച്ച് ഇരുന്നു. അപ്പോളേക്കും കുഞ്ഞൻ പാല് കുടിയും കഴിഞ്ഞു ഒരു ചിരിയും ഫിറ്റാക്കി ചെറിയമ്മയുടെ മടിയിൽ കിടാക്കുന്നുണ്ടായിരുന്നു. ഞാൻ കൈ നീട്ടി അവനെ എടുത്തു കൈ ചെറിയമ്മയുടെ മുൻവശം മൊത്തം ഉരഞ്ഞു കാരണം അവന്റെ ടൗവ്വലും എല്ലാം കൂടി കൂട്ടി എടുക്കണം ആയിരുന്നു രാവിലെ

💬 Comments

View all comments