Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
അമ്മയും ആയി ഉള്ള സംസാരത്തിൽ മനസ്സിലായി. അമ്മക്ക് ഇപ്പൊ എന്നെ പണ്ടത്തെ പോലെ വിശ്വാസമില്ല. കൂടാതെ നാളെ ഞായറാഴ്ച രാവിലെ തന്നെ വീടും അടച്ചു എന്റെ വീട്ടിലേക്ക് പോകാൻ പറഞ്ഞു.
അങ്ങിനെ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടും ചെറിയമ്മ വന്നതിനു ശേഷം ശെരിക്കും ഉറങ്ങിയില്ല അത് കൊണ്ട് ക്ഷീണം ഉണ്ടെന്നു പറഞ്ഞു, നേരത്തെ തന്നെ ചോറും തിന്നു വേഗം തന്നെ കിടന്നു ചെറിയമ്മയും മോനും കട്ടിലിലും. . ഞാൻ അടുത്ത മുറിയിൽ കിടക്ക നിലത്തു വെച്ച് റെഡി ആക്കി . എന്നോട് ചെറിയമ്മ അവരുടെ മുറിയിൽ കിടന്നോ എന്ന് പറഞ്ഞു. പണ്ടത്തെ പോലെ അല്ല ഞാൻ രാത്രി ബിസി ആണ് ബുക്ക് വായന, ഗ്രൂപ്പിൽ കഥ വായന കയ്യിൽ പിടുത്തം ഇങ്ങനെ എല്ലാം ഉള്ള പണിക്ക് വിഘ്നം വരും അത് കൊണ്ട് അത് സ്നേഹപൂർവ്വം നിരസിച്ചു. എന്നാൽ വാതിലിനു കുറ്റി ഇടേണ്ട എന്ന് പറഞ്ഞു എന്തെങ്കിലും ആവശ്യത്തിന് വിളിക്കലോ. ഞാൻ ഓക്കേ പറഞ്ഞു സമയം അധികം ആയില്ല, അത് കൊണ്ട് ഉറക്ക ക്ഷീണം ഇല്ല. ഞാൻ മൊബൈലും എടുത്തു ഇരുന്നു പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ഉണ്ട്. അന്ന് കണ്ടപ്പോൾ വല്യ മൈൻഡ് ആക്കണ്ട നിന്ന പെണ്ണാണ് ഇപ്പൊ ഗുഡ് നൈറ്റും ഗുഡ് മോർണിംഗ് ഒക്കെ ഉണ്ട്. ആക്രാന്തം കാട്ടി കുളമാക്കേണ്ട എന്ന് വിചാരിച്ചു ഞാനും അധികം ഒലിപ്പിക്കാൻ പോയില്ല തിരിച് വിഷ് ചെയ്യും കൂടാതെ വീട്ടിൽ ആണോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിക്കും
അപ്പോൾ ജോൺസിയേച്ചി മെസ്സേജ് അയച്ചത് കണ്ടത് ഞായറാഴ്ച രാവിലെ മുതൽ
💬 Comments
View all comments