0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

മോനെ പിടിച്ചു കെട്ടിച്ചാൽ അടുത്ത കൊല്ലം ഈ സമയം ആകുമ്പോഴേക്കും ഇതേ സൈസിൽ ഒരെണ്ണം സ്വന്തമായി തരില്ലേ?

അത് ആലോചിച്ചു തിന്നുന്നത് നെറുകയിൽ കേറി ചെറിയമ്മ തട്ടി തന്നു. ആരെ ആലോചിച്ചു ഇരിക്കുവാ എന്ന് ചോദിച്ചു അപ്പോൾ അമ്മയുടെ കുത്തുവാക്ക്. അവനു എന്തെല്ലാം ഉണ്ട് ആലോചിക്കാൻ. പക്ഷെ പറച്ചിലിന് പഴയെ മൂർച്ച ഇല്ല കുറച്ചു മയം തോന്നി.
തിന്നു ഞാൻ മെല്ലെ എന്റെ മുറിയിലേക്ക് പോയി കിടക്കയിൽ കിടന്നു മൊബൈൽ ചാർജിനു കുത്തി വെറുതെ എടുത്തു നോക്കി ജോൺസിയെച്ചിയുടെ മെസ്സേജ് പള്ളിയിൽ പോകുവാ ഷോപ്പിങ്ങും ഉണ്ട് എന്ന് പറഞ്ഞു ഉച്ചക്ക് ശേഷം മെസ്സേജ് ചെയ്യാം. ഞാൻ എന്റെ ബുക്ക് ഒക്കെ നോക്കി പഠിക്കുന്ന ബുക്കല്ല മറ്റേ ബുക്ക്. കുറെ എണ്ണം ആയി. ഞാൻ ഒരു ബുക്ക് എടുത്തു വൈകീട്ട് പോകുമ്പോൾ എടുക്കാം രാത്രി വായിക്കാം എന്ന് വിചാരിച്ചു

അപ്പോൾ ആണ് എന്തോ ഒച്ച കേട്ടത് വേഗം അത് കിടക്കക്കടിയിൽ വെച്ചിട്ട് കേറി കിടന്നു. ചെറിയമ്മ നമ്മൾ പണ്ട് കിടന്നിരുന്ന മുറി നോക്കി വന്നതാ എന്റെ ഒപ്പം കട്ടിലിൽ ഇരുന്നു എന്നോട് ചോദിച്ചു എന്താടാ ഇപ്പൊ ഇവിടെ പരിപാടി. ഒന്നൂല്ല വെറുതെ വന്നു കിടന്നതാ കുറെ ദിവസായില്ലേ എൻ്റെ റൂം എനിക്ക് മിസ്സ് ആയിട്ട്. അങ്ങിനെ ഓരോന്ന് സംസാരിച്ചു ഇരുന്നു മുറി പണ്ട് ചെറിയമ്മ ഉണ്ടായിരുന്നപ്പോൾ നല്ല അടുക്കും വൃത്തിയും ഉണ്ടായിരുന്നു. ചെറിയമ്മ പോയി മേശപ്പുറം ഒകെ അടുക്കാൻ തുടങ്ങി. ഞാൻ ആകെ പേടിച്ചു കാരണം എന്തെങ്കിലും അവിടെ ഒഴിഞ്ഞു പോയിനെങ്കിൽ ചെറിയമ്മ കാണുമെല്ലോ എന്ന് പേടിച്ചു ഇരുന്നു.

💬 Comments

View all comments