0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

വീണു അമ്മ അതും എടുത്തു ചെറിയമ്മക്ക് കൊടുത്തു ചെറിയമ്മ പറഞ്ഞു ഇത് ബി ആയിരിക്കും ഇപ്പൊ സി ആയി എന്ന്. 'അമ്മ അലമാര പൂട്ടി എണീറ്റു നേരത്തെ നിലച്ച ശ്വാസം ഇപ്പൊ എടുത്തു, കിതച്ച പോലെ ഉണ്ട്. ചെറിയമ്മ അത് മനസ്സലാക്കി എന്നെ നോക്കി.

അവർ ഒരു ബ്ലൗസ് എടുത്തു കൈ കയറ്റാൻ നോക്കി ലേശം ടെയ്റ്റ് പോലെ തോന്നി ചുരിദാറും ഉണ്ടല്ലോ 'അമ്മ അത് വാങ്ങി നോക്കിയിട്ട് കഴുത്തിലെ മാലയിൽ തൂക്കി ഇട്ടിട്ടുണ്ടായിരുന്ന പിന് ഊരി ബ്ലൗസ് എന്റെ കയ്യിൽ തന്നു. എന്നിട്ട് കൈ മുതൽ നെഞ്ച് വരെ സൈഡിൽ അടിച്ച നീളത്തിലുള്ള ഒരു തുന്നൽ കാണിച്ചു തന്നു എന്നോട് അത് മാത്രം ഊരാൻ പറഞ്ഞു. എന്തെങ്കിലും ആവശ്യത്തിന് പിൻ എടുത്താൽ കയ്യിൽ കുത്തി കേറ്റുന്ന എന്നോട് ആണ് ഇങ്ങനെ പറഞ്ഞത് ഞാൻ അതും വച്ച് ഇരിക്കുന്നത് കണ്ടിട്ട് അമ്മ എനിക്ക് തുന്ന് അഴിക്കുന്നതു കാണിച്ചു തന്നു. ഇടക്ക് കൈക്ക് 2 കുത്തു കൊണ്ടെങ്കിലും അഴിക്കാൻ തുടങ്ങി. ചെറിയമ്മയും ഒരു പിന്ന് വാങ്ങി വേറൊരു ബ്ലൗസ് എടുത്തു തുന്നൽ അഴിക്കാൻ തുടങ്ങി. 'അമ്മ ഒന്ന് കൂടി ഞാൻ അഴിക്കുന്നതു നോക്കി എന്നിട്ട് ഒന്നൂടി ഓർമ്മിപ്പിച്ചു വേറെ ഏതെങ്കിലും അഴിച്ചാൽ നിന്റെ കഥ ഞാൻ കഴിക്കും.
എന്നിട്ട് കുഞ്ഞനെ നോക്കി മോൻ ഇത് പോലെത്തെ പൊട്ടൻ ആയി പോകരുത് കേട്ടാ എന്ന് പറഞ്ഞു അവനെ എടുത്തു പോയി. അവൻ ആണെങ്കിൽ എന്തോ മാരക കോമഡി കേട്ട പോലെ ചിരിക്കുന്നുണ്ട്.

ഞാൻ ഒരു ഭാഗം അഴിച്ചു ചെറിയമ്മക്ക് കൊടുത്തു.

💬 Comments

View all comments