0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

യാഥാർഥ്യ ബോധത്തിലേക്ക് എതാൻ കുറച്ചു കൂടി സമയം വേണ്ടി വന്നു ചെറിയമ്മ ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്. ഷർട്ട് ഒരു ബട്ടൺ മാത്രേ ഇട്ടിട്ടുള്ളൂ പെട്ടന്ന് താഴേക്ക് തപ്പി നോക്കിയപ്പോൾ മുണ്ട് കാണാൻ ഇല്ല. ഇന്നലെ പുതപ്പ് ഇട്ടിട്ടുണ്ടായിരുന്നു ഇന്ന് ഒന്നും ഇല്ല. ചാടി എഴുന്നേറ്റപ്പോളെക്കും വേഗം വൃത്തിയായി വാ ചായ തരാം എന്ന് പറഞ്ഞു അവർ അവിടുന്ന് പോയി. ഞാൻ ലുങ്കി തപ്പി എടുത്തു ഉടുത്തു. ആകെ ചമ്മി നാറി ദേഹത്തു ആകെ ഒരു ഷർട്ട് മാത്രം ആണ് ഉണ്ടായതു അതും ഒരു ബട്ടൺ മാത്രം ഇട്ടിട്ട് ബാക്കി ഫുൾ ചെറിയമ്മ കണ്ടു. പക്ഷെ വഴക്കൊന്നും പറയാത്തത് എന്നെ അമ്പരപ്പിച്ചു.

ചെറിയമ്മ മുന്നെയൊക്കെ എന്നെ കുളിപ്പിച്ചിട്ടും വേഷം മാറ്റി തന്നിട്ടുണ്ടെങ്കിലും വലുതായപ്പോൾ കണ്ടത് ഓർത്തപ്പോൾ എതെല്ലൊ ഒരു ഫീലിംഗ്. കരച്ചിലൊക്കെ വരുന്നു പക്ഷെ ചെറിയമ്മ എൻ്റെ കണ്ടപ്പോൾ അവർക്ക് എന്ത് തോന്നിയിട്ടുണ്ടാകും എന്ന് ഓർത്തു വികാരവും ഒന്നും പറയണ്ട രാവിലെ തന്നെ ആകെ ഒരു പിടുത്തവും കിട്ടുന്നില്ല. ബാത്റൂഓമിൽ കേറി ബ്രഷും പിടിച്ചു കൊണ്ട് കുറെ നേരം നിന്ന്. കുളിയും കഴിഞ്ഞു ഇറങ്ങാൻ നോക്കുമ്പോ ചെറിയമ്മ വാതിലിനു മുട്ടി വിളിച്ചു കഴിഞ്ഞില്ലെടാ ഇതുവരെ ചായ തണുത്തു. ഇനിയും ചമ്മി നാറാൻ പറ്റില്ല എന്ന് വിചാരിച്ചു പെട്ടന്ന് ഇറങ്ങി തുവർത്തു മാത്രം ആണ് വേഷം. ഞാൻ ഇന്നലെ ഉടുത്ത ലുങ്കി തന്നെ എടുക്കാൻ പോയപ്പോൾ ചെറിയമ്മ കൈക്ക് ചെറുതായി അടിച്ചിട്ട് പറഞ്ഞു കുളിച്ചിട്ടാണോ അഴുക്കായതു എടുത്തു ഉടുക്കുന്നെ? വേറെ ഉടുക്ക് എന്ന് പറഞ്ഞ് അവർ അപ്പുറത്തേക്ക് പോയി.

💬 Comments

View all comments