0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

പൊക്കി നിൽക്കുന്നുണ്ടാവുമായിരുന്നു. അപ്പോൾ നിങ്ങൾ ചോദിക്കും എന്താ മുറി പൂട്ടിക്കൂടെ എന്ന്? മുറി പൂട്ടാൻ പറ്റില്ല എന്നത് ഓർഡർ ആണ് എന്നെ സുഖിപ്പിച്ചു ഉറക്കാൻ അല്ല അവിടെ നിർത്തിയത്, ചെറിയമ്മക് രാത്രി എന്തെങ്കിലും സഹായത്തിനു ആണ്. അത് കൊണ്ട് വാതിൽ ചാരി ഇടുക മാത്രേ ചെയ്യാറുള്ളൂ.

ചന്ദ്രിയേച്ചി അടിച്ചു വാരി കഴിഞ്ഞു അകം തുടച്ചു. പിന്നെ എന്തെല്ലോ പണി ചെയ്യുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ചെറിയമ്മ ഇഡലി തന്നു അത് തിന്നു. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി, ചെറിയമ്മ വരുമ്പോൾ മീനും മേടിക്കാൻ പറഞ്ഞു. ഞാൻ വെറുതെ അങ്ങാടിയിലൂടെ നടന്നു കുറച്ചു ചങ്ങാതിമാരെ ഒക്കെ കണ്ടു. ഒരു വിധം എല്ലാരും പണിക്ക് പോകുന്നവർ ആണ്. എല്ലാരും പണിക്ക് പോകാൻ റെഡി ആയി വന്നതാ. കുറച്ചു നേരം അവരോട് സംസാരിച്ചു അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ആകുമ്പോൾ ഞാൻ തിരിച്ചു ചെറിയമ്മയുടെ വീട്ടിലേക്ക് വന്നു. മീനും കൊടുത്തു കയ്യും കഴുകി മോനെയും എടുത്തു ഗേറ്റിന്റെ അവിടെ നിന്ന്. 2 -3 ബസ് പോകുന്നത് കണ്ടു ഒന്നിൽ നിന്ന് ഒരാൾ കുനിഞ്ഞു നോക്കുണ്ടായിരുന്നു അച്ഛൻ. എന്നെ അവിടെ കണ്ടത് കൊണ്ട് സമാധാനം ആയിട്ടുണ്ടാകും മുന്നിൽ ഒരു പരിചയമുള്ള സാരി കണ്ടു അപ്പൊ അമ്മയും ആ ബസ്സിൽ ഉണ്ട്.

മോൻ ചെറുതായി ഉറക്കം വരുന്ന പോലെ ഞാൻ അവനെ മുറിയിൽ കൊണ്ട് കിടത്തി എന്റെ ഫോണും എടുത്തു ഞാനും അവന്റെ അടുത്ത് കിടന്നു. നോക്കുമ്പോ 2 മെസ്സേജ് ഒന്ന് പല്ലവിയുടെതാണ് ചേട്ടൻ എന്തോ ട്രൈനിങ്ങിൽ ആണ്

💬 Comments

View all comments