0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.8K

ഒക്കെ പറയുന്നേ. നമ്മൾ ഫ്രണ്ട് അല്ലെ. എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പ്രറയുകയും ചോദിക്കുകയും ചെയ്യുന്നവർ അല്ലെ ഫ്രണ്ട്‌സ്. എനിക്ക് വിഷമം ഒന്നും ഇല്ല. അപ്പോളേക്കും ആന്ധ്രാക്കാരി ബാത്‌റൂമിൽ നിന്ന് ഇറങ്ങി അവൾ ഒരു ചുരിദാർ ഇട്ട് മുടിയും ഒതുക്കി ലിപ്സ്റ്റിക്കും ഇട്ടു ജോൺസിയെച്ചിയോട് യാത്ര പറഞ്ഞു പോയി.

ജോൺസിയേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഹ്മ്മ് പറ അവരും മൂഡിൽ ആണ് ഞാൻ ഇനി അവരോട് കാണിക്കാൻ പറയും എന്ന് വിചാരിച്ചു ചെറിയ പേടി ആ മുഖത്തു ഉണ്ട്. ഞാൻ ഇപ്പൊ ബാത്‌റൂമിൽ പോയി ചെയട്ടെ ജോൺസിയെച്ചിയുടെ മുന്നിൽ? ആരെങ്കിലും കാണില്ലെടാ? നമുക്ക് 2 പേർക്കും ടോയ്‌ലെറ്റിൽ പോകാം പ്ലീസ് ജോൺസിയേച്ചി നിങ്ങൾ എന്നെ നോക്കി നിന്നാൽ മാത്രം മതി. വികാരം വിവേകത്തെ മറി കടക്കാൻ തുടങ്ങി. ഞാൻ എണീറ്റ് ബാത്‌റൂമിൽ പോയി. പുറത്തു അലക്കുന്ന ഒച്ച കേൾക്കാൻ ഉണ്ട് ചെറിയമ്മ അവിടെ ആയിരിക്കും. ജോൺസിയേസി എന്നോട് ഒരു മിനുട്ട് നില്ക്കാൻ പറഞ്ഞു ഞാൻ കട്ട് ആക്കിയിട്ട് ഫോണിൽ ലോഗിൻ ചെയ്യട്ടെ എന്ന് പറഞ്ഞു കട്ട് ആക്കി ആ സമയത്തു ഞാൻ അടുക്കള ഭാഗത്തു പോയി നോക്കി വിചാരിച്ച പോലെ തന്നെ ചെറിയമ്മ പുറത്തുണ്ട്. ചന്ദ്രിയേച്ചി അലക്കുന്നുണ്ട്.

ഞാൻ തിരിച്ചു വരുമ്പോളേക്കും മൊബൈലിൽ എടാ എന്ന് പറഞ്ഞു മെസ്സേജ് വന്നു. ഞാൻ കാൾ ചെയ്തു കണക്ട് ആയി . ഞാൻ ചെറിയമ്മയുടെ ബാത്‌റൂമിൽ കേറി. വീഡിയോ ഓൺ ആയി. കണ്ണാടിയുടെ സ്റ്റാൻഡിൽ ആണ് അവർ ഫോൺ വെച്ചത് എന്ന് പറഞ്ഞു അതിന്റെ ഓപ്പോസിറ്റ് യൂറോപ്യൻ ക്ളോസെറ്റ് അടച്ചു

💬 Comments

View all comments