Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
എടി ബുദ്‌സുകളെ ഇങ്ങനെ ഉള്ള ബ്രാ ഒക്കെ ഉള്ളിൽ ഇട്ടിട്ട് ഏതു കർഷക സ്ത്രീകളെയാ നിങ്ങൾ കണ്ടിട്ടുള്ളത്? നമ്മളെന്താ വേണ്ടത് ? ബ്രാ ഇടത്തെ ബ്ലൗസ് ഇടണം പോടാ അപ്പോൾ എല്ലാം അതിന്റെ മേലൂടെ കാണും. എന്നാ കാണണ്ടേ ഒരു ഉണക്ക മുന്തിരി അല്ലെ? അയ്യേ ഈ ചെക്കൻ എന്താടാ? ആരെല്ലോ എന്റെ പുറത്തു ഒരു അടിയും തന്നു. എടി ഞാൻ പറയുന്നത് കേൾക്ക് ഇത് ആകെ 2 മിനുട്ടെ ഉള്ളൂ പിന്നെ നിങ്ങളുടെ ദേഹത്ത് ലൈറ്റ് അടിക്കൂല്ല സ്റ്റേജിൽ നിന്നും പുറത്തിരിക്കുന്ന ആൾക്ക് ഒന്നും കാണൂല്ല.
അപ്പോൾ ഒരുങ്ങി വരുമ്പോൾ ആൾക്കാർ കാണൂല്ല?
ലേശം ബുദ്ധി ഉണ്ടെങ്കിൽ എന്ന് പറയുമ്പോളേക്കും ഒരു അടി കൂടി പുറത്തു കിട്ടി. നീ കാര്യം പറ എന്ന് പറഞ്ഞു.
നിങ്ങൾ ഒരു ഷീറ്റ് കൊണ്ട് വരിക ഈ സിനിമ നടികൾ ഒക്കെ ഷോട്ട് കഴിഞ്ഞാൽ മേല് പുതച്ചു പോകുന്നത് കണ്ടിട്ടില്ലേ? ഡാൻസിന്റെ പിള്ളേർ ഒക്കെ വരുന്ന പോലെ വന്നാൽ മതി. അത് സമ്മതിച്ചു. ഞാൻ അവരോട് പറ്റുമെങ്കിൽ അമ്മമാരുടെ ബ്ലൗസ് ഇട്ടു വരാൻ പറഞ്ഞു അത് ആകുമ്പോൾ കുറച്ചു ലൂസ് ഉണ്ടാവും. ഇപ്പോളും ജിഷ്ണ എൻ്റെ സഹായത്തിനു എത്തി. അത് ശെരിയാ ബാക്കി ആൾക്കാർ ഒന്നും കാണില്ലലോ നമ്മുക്ക് ഇവൻ പറഞ്ഞ പോലെ ചെയ്യാം. എല്ലാവരും ഒന്ന് കൂടി പോസ് ചെയ്തു ഇപ്പൊ എല്ലാവരും പുല്ലും കത്തിയും ഒക്കെ എടുത്തു നിന്ന് അത്യാവശ്യം ഒറിജിനാലിറ്റി തോന്നി. എല്ലവരോടും നാളെ രവിലെ തന്നെ വരാൻ പറഞ്ഞു. നിങ്ങൾ ഡ്രസ്സ് മാറിക്കോ എന്ന് പറഞ്ഞു ഞാൻ പുറത്തു പോയി.
കുമാരേട്ടന്റെ പീടികയിൽ പോയി ശ്രീധരേട്ടൻറെ വീട് അന്വേഷിച്ചു. അപ്പൊ മൂപ്പർ പറഞ്ഞു അവൻ ഇപ്പൊ ആ വാടക സ്റ്റോറിൽ ഉണ്ടാവും. രാവിലെ നമ്മൾ പോയ സ്ഥലത്തു. ഞാൻ നടന്നു പോയി. എന്നെ കണ്ടപ്പോൾ തന്നെ എന്താ മോനെ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നാളെ വൈകുന്നരം ആണ് പരിപാടി നിങ്ങൾ ഒന്നവിടെ വരൂല്ലേ?
ഞാൻ വരണോ?
വരണം.
ശരി വൈകുന്നേരം അല്ലെ ഞാൻ വരാം
💬 Comments
View all comments