Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ആണെന്ന് തോന്നുന്നു ക്ഷീണം അങ്ങ് വിട്ടിട്ടില്ല. ഇന്നും നേരത്തെ തന്നെ ആണ് ചെറിയമ്മ വിളിച്ചു എണീപ്പിച്ചത്. പക്ഷെ ഇന്നലത്തേക്കാളും വൈകി. ചായയും കുടിച്ചു. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോൾ ചെറിയമ്മ പറഞ്ഞു അവരും വരുന്നു, അപ്പൊ ഇന്ന് ചന്ദ്രിയേച്ചി വരില്ലേ? അവർക്ക് ഇന്ന് തൊഴിലുറപ്പുണ്ട് പോലും. ഞാൻ അവിടെ ഉമ്മറത്തിരുന്നു. രാവിലെ വീടിനു പുറത്തു ഒരു പ്രത്യേക ഭംഗി ഉണ്ടെന്നു ഞാൻ മനസ്സിലാക്കി.
ഇന്ന് വാർത്ത കേട്ടിട്ടില്ല സമരം ഉണ്ടാവില്ലായിരിക്കും ഇല്ലെങ്കിലും ഇന്ന് സമരം വേണ്ട കുറെ ദിവസംയില്ലേ കോളേജിൽ പോയിട്ട്. ഞാൻ ഫോണെടുക്കാൻ അകത്തു പോയി അപ്പോൾ ചെറിയമ്മ ഒരു പാവാടയും ബ്രായും മാത്രം ഇട്ടു സോഫയിൽ കുഞ്ഞനെ കുപ്പായം ഇടുവിക്കുന്നു ഞാൻ ഫോണെടുത്തു വരുമ്പോൾ അവനെ എൻ്റെ കയ്യിൽ തന്നു. ഞാൻ അതിനിടക്ക് ജോൺസിയേച്ചിക്കും ടീനെച്ചിക്കും ഗുഡ് മോർണിംഗ് ഹൌ ആർ യൂ എന്ന് മെസ്സേജ് അയച്ചു. പല്ലവിക്ക് ഇന്നലെ ഒന്നും അയച്ചില്ല പക്ഷെ ഒരു ഗുഡ് മോർണിംഗ് ഇന്ന് അങ്ങോട്ട് അയച്ചു കൊടുത്തു.
അപ്പോളേക്കും ഒരു ചുരിദാറും ഇട്ട് ഒരു ബാഗും തൂക്കി ചെറിയമ്മ വന്നു. വാതിലും പൂട്ടി ഞാൻ പറഞ്ഞു ഞാൻ ഓട്ടോ വിളിക്കട്ടെ എന്ന്. വേണ്ടെടാ രാവിലെ വെയിൽ ഒന്നും ഇല്ലാലോ നടക്കാം.
അങ്ങിനെ വീട്ടിലെത്തി. നമ്മൾ വരുന്നത് കണ്ടപോലെ അച്ഛൻ പറമ്പിലെ പണി നിർത്തി കയ്യും കാലും ഒക്കെ കഴുകി വന്നു.
കുട്ടിയെ എടുത്തു. ഞാൻ പത്രം ഒന്ന് വായിച്ചു കുറച്ചു ദിവസം ആയി രാവിലത്തെ പത്രം വായന ഇല്ല.
എന്നിട്ട് മുറിയിൽ പോയി ആദ്യം കോളേജിലേക്ക്
💬 Comments
View all comments