Chapter Title : ഞാനും സഖിമാരും 6 [Thakkali]
എന്നെ ആക്കി ഒന്ന് പുഞ്ചിരിച്ചു.
ആരെയായിരുന്നു സ്വപ്നം കണ്ടത്? ഞാൻ ഒന്ന് ഞെട്ടി ആരെയും കണ്ടില്ല.. പോടാ ഞാൻ നിന്നെ തന്നെ നോക്കി കിടക്കുവായിരുന്നു.
ഉറക്കത്തിൽ ആകെ ഞെരിപിരി കൊള്ളുന്ന പോലെ പിന്നെ പുഞ്ചിരിക്കുന്നു ചിരിക്കുന്നു, പിന്നെ വേറെ എന്തൊക്കെയോ എന്ന് പറഞ്ഞു ഇടംകണ്ണിട്ട് എൻ്റെ അരയിലേക്ക് നോക്കി.
അപ്പോളാണ് ഞാൻ അങ്ങോട്ട് നോക്കുന്നത് അവിടെ കൊടിമരം ഉണ്ട് ലുങ്കിക്ക് അടിയിൽ പക്ഷെ ഒരു രൂപാ വട്ടത്തിൽ നനഞ്ഞിട്ടുണ്ട്. ഞാൻ വേഗം കൈ എടുത്തു അവിടെ മറിച്ചു.
ചെറിയമ്മ ചുമലിൽ ഒരു തട്ട് തന്നു “എണീറ്റ് വാ ചോറ് തിന്നാം” എന്ന് പറഞ്ഞു അങ്ങ് പോയി. ഞാൻ ക്ളോക്കിലേക്ക് നോക്കി സമയം 1:10.
ഇത്ര സമയം ഞാൻ ഉറങ്ങിയോ? എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല, ഏതായാലും എണീച്ചു ബാത്റൂമിൽ പോയി മൂത്രം ഒഴിച്ച് നനഞ്ഞതു നോക്കി കാര്യമായി ഇല്ല പ്രി കം ആയതാ ശുക്ലം അല്ല.
തല്ക്കാലം ലുങ്കി മാടി കെട്ടി അഡ്ജസ്റ് ചെയ്യാം.
ചോറ് തിന്നു ഞാൻ തൊട്ടിലിന്റെ അടുത്ത് പോയി കുഞ്ഞൻ അതിന്റെ മുകളിൽ ആടുന്ന കളിപ്പാട്ടം നോക്കി കൈകാൽ ഇട്ടു അടിച്ചു അങ്ങിനെ കിടക്കുവാ. കുറച്ചു കഴിയുമ്പോളേക്കും ചെറിയമ്മ വന്നു “നീ വീണ്ടും ഉറങ്ങാൻ പോവുകയാണോ?”
“അയ്യോ ഇല്ല, ഇനി രാത്രി പോലും ഉറക്ക് വരില്ല അത്രക്ക് ഉറങ്ങി”.
“എന്നാൽ വാ വരാന്തയിൽ പോയി ഇരിക്കാം.”
കുഞ്ഞിനെ ചെറിയമ്മ എടുത്തു അവൻ്റെ പായയും തുണിയും എന്നോട് എടുക്കാൻ പറഞ്ഞു. വരാന്തയിൽ വിരിച്ചു അവനെ കിടത്തി ചുവരും ചാരി 2 ഭാഗത്തായി നമ്മൾ 2 പേരും
💬 Comments
View all comments