0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

എന്ന് വിചാരിച്ചു.

“മോനെ അച്ഛൻ എവിടെ.” ദാസേട്ടൻ ചോദിച്ചു.

“അവിടെ ഉണ്ടായിരുന്നനെല്ലോ ദാസേട്ടാ”

ഞാൻ മുറ്റത്തേക്ക് ഇറങ്ങി അച്ഛൻ ഉള്ള ഭാഗത്ത് പോയി. അച്ഛൻ അവരെയും കൂട്ടി അടുക്കള ഭാഗത്തേക്കുള്ള തെങ്ങിന്റെ അടുത്ത് പോയി.

പെണ്ണുങ്ങൾ ഒക്കെ വർക്ക് ഏരിയയില്  ഉണ്ടായിരുന്നു.

“ദാസാ 2-3  പച്ച തേങ്ങയും കൂടി പറിക്കണം.”

അപ്പൊ മുഴുവൻ തെങ്ങും കേറാനല്ല ദാസൻ വന്നത്.  അത് ഒരു സമാധാനം ആയി. ആ സമയത്ത് അക്ഷിതയും അവിടേക്ക് വന്നു അവൾ ഇപ്പോൾ ഒരു സാധാരണ കോട്ടൺ ചുരിദാർ ഇട്ടിട്ടുണ്ട്.

അവർ തെങ്ങിൽ കയറുന്നതു ഇത് വരെ കണ്ടിട്ടില്ല. ദാസേട്ടൻ തളപ്പ് ഇട്ട് കേറുന്നത് വായും പിളർന്നു 2  പേരും നോക്കി നിൽക്കുന്നുണ്ട്. തെങ്ങിൽ നിന്ന് ഒരു കുല കരിക്ക് വെട്ടി ഇട്ടു കൂടാതെ അമ്മക്ക് 4 പച്ച തേങ്ങയും. ആള് ഇറങ്ങി വന്നപ്പോൾ പ്രയാഗ് തളപ്പ് വാങ്ങി ഒന്ന് തെങ്ങിൽ കേറാൻ നോക്കി പറ്റിയില്ല. കാണുന്ന അത്ര എളുപ്പം അല്ല എന്ന് മനസ്സിലായപ്പോൾ അത് തിരിച്ചു കൊടുത്തു.

ദാസേട്ടൻ ഇളനീർ ഒക്കെ ചെത്തി വെച്ച് എല്ലാവരോടും യാത്ര പറഞ്ഞു പോയി. അച്ഛൻ പ്രിത്യേകം പറഞ്ഞു വരുത്തിച്ചത്  ആണ് ആള് വരുന്നത് കൊണ്ട്.

അവർ ഇളനീർ കുറച്ചു കഴിഞ്ഞു കുടിക്കാം എന്ന് പറഞ്ഞു. എൻ്റെ ശ്രെദ്ധ ഇടക്കിടെ പാളി അക്ഷിതയിലേക്ക് പോകുന്നുണ്ട്. പക്ഷേ എല്ലാവരും ഉള്ളത് കൊണ്ട് നോക്കാൻ പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നോട് ഇല മുറിക്കാൻ പറഞ്ഞു വയൽ ഭാഗത്തു അധികം ഉയരമില്ലാത്ത വാഴ ഉണ്ട് അതിൽ നിന്ന് അധികം മൂക്കാത്ത ഇല

💬 Comments

View all comments