0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

റസ്റ്റ് എടുത്തോളാൻ പറഞ്ഞു ഒരു 4 മണിക്ക് ശേഷം പോയാൽ മതിയെന്ന് പറഞ്ഞു.

അവർ എന്റെ മുറിയിലേക്ക് പോയി ഞാൻ അച്ഛന്റെയും അമ്മയുടെയും മുറിയിൽ നമ്മുടെ കുഞ്ഞന്റെ അടുത്ത് പോയി കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു ഡ്രസ്സ് മാറി പോയി. മൂപ്പർക്ക് അമ്പലത്തിന്റെ എന്തോ കാര്യത്തിന് പോകണം. അമ്മയും ചെറിയമ്മയും അടുക്കളയിൽ തിരക്കിലാണ്. അപ്പം ഒക്കെ ചുടുന്നുണ്ട്.

ഇടക്ക് ചെറിയമ്മ വന്നു കുഞ്ഞന് മുല കൊടുത്തു. ഞാൻ ഒന്ന് അക്ഷിതയുടെയും ആയി താരതമ്യം ചെയ്തു നോക്കി.

അത് മുഴുവൻ കണ്ടില്ലിങ്കിലും നിറത്തിനു നല്ല മാറ്റം ഉണ്ട്. അക്ഷിതയുടെ പാൽ വെള്ളയാണ്.

ഞാൻ അത് നോക്കി ഇരിക്കുമ്പോൾ അമ്മ വന്നു കുഞ്ഞനെ നോക്കി അത് കണ്ടപ്പോൾ അവൻ പാല് കുടി വിട്ട് അമ്മയെ നോക്കി.

അമ്മയ്ക്കും ചെറിയമ്മക്കും ഞാൻ മുലകണ്ണ് കാണും എന്ന ഒരു പ്രശ്നവും കണ്ടില്ല.

കുട്ടിക്ക് മുലയും കൊടുത്തു ചെറിയമ്മ വീണ്ടും അടുക്കളയിലേക്ക് പോയി. ഞാൻ അവിടെ കിടന്നു  ഉറങ്ങി പോയി കുറച്ചു കഴിഞ്ഞു ചെറിയമ്മ വന്നു വിളിച്ചപ്പോഴാണ് ആണ് ഞാൻ എഴുന്നേറ്റത്.

എൻറെ മുണ്ടൊക്കെ സാധാരണപോലെ മാറി കിടക്കുകയായിരുന്നു എന്നാലും ഷഡ്ഡി ഇട്ടതുകൊണ്ട് ഒന്നും പുറത്തേക്ക് കണ്ടില്ല.  ചെറിയമ്മ മുണ്ട് നേരെ ഇട്ടു തന്നു.

എന്നോട് പോയി റെഡിയാവാൻ പറഞ്ഞു. അവർ ഇപ്പോൾ വരും. ഞാനവിടെ  നിന്നു എണീറ്റു മൂത്രമൊഴിച്ച് കയ്യും കാലും മുഖവും കഴുകി വരുമ്പോഴേക്കും അവർ ചായ കുടിക്കാൻ ഇരുന്നിരുന്നു.

അവരോടൊപ്പം കൂടി ചായ കുടിക്കുന്ന സമയത്ത് അവർ അമ്മയെയും ചെറിയമ്മയും ഒപ്പം വരാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. അവസാനം അമ്മ ചെറിയമ്മയോട് 

💬 Comments

View all comments