0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

അത് കണ്ടിട്ട് ആയിരിക്കും ചെറിയമ്മ വെള്ളത്തില് നിന്നു കേറിയത്. ഒരു അന്യ പുരുഷന്റെ മുമ്പിൽ നനഞ്ഞ് ഒട്ടിയ വസ്ത്രവും ഇട്ടു ഒരു സാധാരണ മലയാളി സ്ത്രീയും നിലക്കില്ല. ഞാൻ  നോക്കുമ്പോള് പ്രയാഗ് 2 കയ്യിലും അക്ഷിതയെ കോരി  എടുത്തു കുറച്ചും കൂടി ആഴത്തിലേക്ക് നടന്നു. ഇടയ്ക്ക് അവര് ഉമ്മ വെച്ചോ എന്നു സംശയം. സൂര്യൻ  അസ്തമിക്കാൻ വേണ്ടി താഴ്ന്നു കണ്ണിന്നു നേരെ ആയിരുന്നു അത് കൊണ്ട് ശരിക്കും കണ്ടില്ല. ചെറിയമ്മ ചുരിദാരിന്റെ ഷാള് പിഴിഞ്ഞ് തലയൊക്കെ തുവര്ത്തി.

പ്രയാഗ് അവിടെ നീന്തുമ്പോള് അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങളെ പിന്നിലാക്കി അക്ഷിത തിരിഞ്ഞു വെള്ളം കുറഞ്ഞ ഭാഗത്തേക്ക് നടന്നു വന്ന ഒരു സീൻ, എന്റെ കണ്ണിന്റെ കാമറ ഒപ്പിയെടുത്തു.  അവൾ വീണ്ടും വെള്ളത്തില് കുത്തി മറിഞ്ഞ് കളിച്ചു.

അതിലെ വറുത്ത കപ്പലണ്ടി  കൊണ്ട് വന്നപ്പോള് ഞാന് ഒരു നാലു കുമ്പിള് വാങ്ങി.  ഞാൻ ഒന്നെടുത്ത് ഒന്ന് ചെറിയമ്മയ്ക്കും കൊടുത്തു ബാക്കി 2 അവർക്കും വച്ചു.

ഇരുട്ട് വീണു തുടങ്ങിയപ്പോള് അക്ഷിത കരയ്ക്ക് കേറി വന്നത്. എന്നോട് ഒന്ന്  വണ്ടിയുടെ അടുത്ത് വരുമോ എന്നു ചോദിച്ചു ചെറിയമ്മയെയും വിളിച്ചു.   അങ്ങിനെ നമ്മൾ 3 പേരും വണ്ടിയുടെ അടുത്ത് പോയി. പ്രയാഗ് ഇപ്പോളും നീന്തി കളിക്കുവാ. അക്ഷിത ഡോർ തുറന്നു ബാഗില് നിന്നു 2 ടർക്കി എടുത്തു ഒന്ന് ചെറിയമ്മയ്ക്ക് നീട്ടി. അപ്പോളേക്കും ചെറിയമ്മയുടെയും എന്റെയും തുണിയും ദേഹവും ഒക്കെ കാറ്റ് കൊണ്ട് ഉണങ്ങിയിരുന്നു. അക്ഷിത ടർക്കി  എടുത്തു തല തുടച്ചു പിന്നെ വണ്ടിയുടെ ഡോറിന്റെ അവിടേക്ക് മാറി നിന്നു  ടി

💬 Comments

View all comments