Chapter Title : ഞാനും സഖിമാരും 6 [Thakkali]
ആയി ലൈറ്റ് ഇല്ലാത്തതു കൊണ്ട് ശരിക്കും ഉള്ള കാഴ്ച കിട്ടിയില്ല. ഷിംനയെ കൊണ്ട് കളയിച്ചിട്ട് അധിക നേരമായിട്ടില്ല.
മനസ്സിൽ പോലും വിചാരിക്കാത്ത ഒരു കിട്ടലാണ് ഇന്ന് കിട്ടിയത്.
കറണ്ട് ഇല്ലാത്തതു കൊണ്ട് ലേശം ചൂടുണ്ട് ഞാൻ ഷർട്ടിന്റെ 2-3 ബട്ടൻസ് ഒക്കെ അഴിച്ചിട്ടിട്ടുണ്ട്.
ചെറിയമ്മ ഫ്രന്റ് അര ഭാഗം വരെ മുന്നിൽ ബട്ടൺ ഉള്ള ഒരു ഫ്രോക്ക് പോലത്തെ നൈറ്റി ഇട്ടു ബട്ടൺ ഒന്നും ഇടാതെ ഇങ്ങോട്ട് വന്നു ചൂടായതു കൊണ്ടായിരിക്കും ബട്ടൺസ് ഇടാതെ എന്ന് വിചാരിച്ചു ഞാൻ.
കിടക്കക് അരികിൽ നിന്ന് കുഞ്ഞനോട് എടാ ഉറങ്ങിക്കോ. എവിടെ ഇന്ന് ഉച്ചക്ക് എല്ലാവരും നിന്റെ വീട്ടിൽ നല്ലോണം ഉറങ്ങിയിട്ട് ആണ് ഇങ്ങു വന്നത്. നമ്മക്ക് 2 പേർക്കും കണ്ണും കണ്ണും നോക്കി ഇരിക്കാം.
ചേട്ടായി ഉറങ്ങിക്കോട്ടെ.. ഇന്നലെ ഗോപികമാരെ വിചാരിച്ചിട്ട് കൃഷ്ണൻ തീരെ ഉറങ്ങിയില്ല.
ഞാൻ കോളേജിന് ഉറങ്ങി ഞാൻ പെട്ടന്ന് പറഞ്ഞുപോയി
അത് നീ എന്നോട് പറഞ്ഞില്ലല്ലോ?
പിടിച്ചു, പറയാതെ മുക്കിയ ഒരു കാര്യം കണ്ടു പിടിച്ചു, ഇനി അത് പോലെ ഓരോന്നോരോന്നായി ചൂണ്ടി എടുക്കും.
ഞാൻ മറന്നു പോയി. എടാ മോനെ നിന്റെ ചേട്ടന് ഇപ്പൊ മറവി ലേശം കൂടുതലാണ്.. പണ്ട് ഓരോ സെക്കൻഡും നടന്ന കാര്യങ്ങൾ അമ്മയോട് പറയാറുണ്ടായിരുന്നു. ഇപ്പൊ മറന്നു പോകുന്നു പോലും.
അവിടെ പല്ലില്ലാത്ത മോണ കാട്ടി ഒരേ ചിരി.
അപ്പോഴേക്കും കറണ്ട് വന്നു
എടാ നീ വേറെ ബുക്ക് കൊണ്ട് വരാം എന്ന് പറഞ്ഞിട്ട്.
കൊണ്ട് വന്നു അപ്പുറത്തെ മുറിയിൽ ഉണ്ട്. ഞാൻ എടുത്തിട്ട് വരാം.
വേണ്ട നീ
💬 Comments
View all comments