Chapter Title : ഞാനും സഖിമാരും 6 [Thakkali]
നോക്കിയപ്പോൾ ടീച്ചേർസ് ആരും വന്നിട്ടില്ല. ഇനി ആരും വരാൻ ചാനസില്ല. ചെറുതായി ഉറക്കം വരുന്നുണ്ട്. ഞാൻ ക്ലാസ്സില് കേറി ഡെസ്ക്ൽ തല വച്ചു ഒന്ന് മയങ്ങിയതാ പിന്നെ ധന്യ വന്നു വിളിച്ചപ്പോളാണ് എണീറ്റത്.
പുല്ല് കുറച്ചു നേരത്തെ ഇറങ്ങണം എന്നു വിചാരിച്ചതാ സ്റ്റേഫ്രീ വാങ്ങാൻ. ഇതിനിയിപ്പം ഇവരുടെ കൂടെ പോകേണ്ടി വരും. ഏതായാലും ഒന്നിച്ചു പോയിട്ട് വഴിയില് നിന്ന് മുങ്ങാം. ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു വഴിയില് ഇറങ്ങി റോഡിന്റെ എതിരവശത്തുള്ള കോംപ്ലെക്സില് ഫാൻസിയിൽ കേറി. അവിടെ കാണാൻ തരക്കേടില്ലാത്ത ഒരു ചേച്ചിയാണ് ഈച്ചയെ ആട്ടി ഇരിക്കുവാ.
“എന്താ വേണ്ടത്?”
“ഒരു സ്റ്റേഫ്രീ വേണം. …”
“ഏതാ വേണ്ടത്?” ആശ്ചര്യത്തോടെ ഒരു ചിരിയും ചേർത്ത് ചോദിച്ചു.
“സ്റ്റേഫ്രീ... “
“സ്റ്റേഫ്രീ തന്നെ ഏതാ വേണ്ടത് എന്നാണ് ചോദിച്ചത്?”
“ആ എന്നോട് ഇത് മാത്രേ പറഞ്ഞിട്ടുള്ളൂ”.
“ഇത് ആർക്കണ്?”
പെട്ടന്ന് മനസ്സിൽ തോന്നിയത് പറഞ്ഞു “അനിയത്തിക്ക്”.
“എന്നാല് വിംഗ്സ് എടുത്തോ”
“ആള് ശരീര വലുപ്പം ഉണ്ടോ?”
“ഏകദേശം ചേച്ചിയുടെ അത്ര”.
“ഉം”
ആ മൂളലിൽ എനിക്ക് തോന്നി അവർക്ക് മനസ്സിലായി ഇത് അനിയത്തിക്ക് അല്ല വേറേ ആർക്കോ ആണെന്ന്
“ഏതായാലും ലാർജ് തരാം, വലിയ പാക്കേറ്റ് വേണോ അതോ ചെറുതോ?”
“വലുത് തന്നെ”
അവർ അത് കടലാസ്സില് പൊതിഞ്ഞു തന്നു.
“ഇനി വരുമ്പോൾ കാര്യങ്ങള് എല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിട്ട് വരണം കൺഫ്യൂഷൻ ഒഴിവാക്കലോ.” ആള് എന്നെ ഒന്ന് ആക്കി
“ചേച്ചി ചേച്ചിക്ക് പറ്റിയത് തന്നെ അല്ലേ തന്നത് അപ്പോ ഇത് പാകം ആയിരിക്കും” അങ്ങോട്ടും ഒന്ന് കൊട്ടി
അങ്ങിനെ അതും വാങ്ങി ബാഗില് വെച്ചു പുറത്തിറങ്ങിയപ്പോൾ നല്ല പഫസന്റെ മണം. തൊട്ടടുത്ത് തന്നെ ഒരു ബേക്കറി ഉണ്ട് അവിടുന്ന് തന്നെ ഉണ്ടാകുന്നത് ആണ്. ഞാൻ ചൂടോടെ 5 പഫ്ഫ്സും വാങ്ങി റോഡിൽ വന്നു. അതിലെ വന്ന ഒരു ബൈക്ക്ന് ലിഫ്റ്റ് അടിച്ചു വീട്ടിലെത്തി. .
അമ്മ അപ്പോൾ അവിടെ ഉണ്ടായിരുന്നു കേറിയപ്പോള് തന്നെ അമ്മ ചോദിച്ചു “നീ വാങ്ങിനോ”.
“വാങ്ങി പക്ഷേ ഇത് കുറേ തരം
💬 Comments
View all comments