Chapter Title : ഞാനും സഖിമാരും 7 [Thakkali]
വന്നു എല്ലാവരും ചായ കുടിച്ചു. കുറച്ചു കഴിയുമ്പോഴേക്ക് ജീപ്പ് ഗയിറ്റിന്റെ അവിടെ വന്നു. ചെറിയമ്മയുടെ ചേട്ടൻ ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി വന്നു കൂടെ മുന്നിൽ ഇരുന്ന ഒരാണുങ്ങളും, പിന്നിൽ നിന്ന് വേറൊരാളും ഇറങ്ങി വന്നു അതിനു പിന്നാലെ വേറൊരു പെണ്ണും മൊത്തം 4 പേര്.
അവിടെ ഉള്ള മറ്റ് പെണ്ണുങ്ങളുടെ അത്ര ഇല്ലെങ്കിലും ഒരു കൊച്ചു സുന്ദരി പെണ്ണ് ആണ് ഇറങ്ങി വന്നത്. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി പുതുമോടി ആണെന്ന്.
ശരീരം പാലും പഴവും കഴിച്ചു പുഷ്ടിപ്പെടാൻ ഉണ്ട്. പക്ഷേ പാലും പഴവും കൊടുക്കേണ്ട ആള് ഇന്ന് പോകുവാണെന്ന് കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത്.
അവർ എല്ലാവരും വന്നു ചെറിയമ്മയെയും കുട്ടിയെയും കണ്ടു. എന്നോട് അവരുടെ ഒപ്പം പൊയ്കകൊള്ളാൻ പറഞ്ഞു.
ഇപ്പോ ആണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ട് അന്ന് മുന്നിൽ ഇരുന്ന ആള്. അയാളുടെ ഭാര്യ ആണ് ആ പെണ്ണ്. അയാളാണ് ദുബായിലേക്ക് പോകുന്നത്, ഇപ്പോ ഡ്രൈവർ ആയി ഇരിക്കുന്നതു ആ പെണ്ണിന്റെ സഹോദരൻ ആണ്. അവരെ എയർപോർട്ടിൽ വിടാൻ ചെറിയമ്മയുടെ ചേട്ടന്റെ ജീപ്പ് പോകുന്നത്. ചേട്ടൻ പോകുന്നില്ല.
അളിയനും അളിയനും മുന്നിൽ ഇരുന്നു. ആയാളുടെ ഭാര്യയും ഞാനും പിന്നിൽ കേറി.
ലഗേജും ഉള്ളത് കൊണ്ട് ഞങ്ങൾ പിന്നിൽ മുഖത്തോട് മുഖം നോക്കി ഇരുന്നു.
മുന്നിൽ ഇരുന്ന ആള് സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് ആളെ മനസ്സിലായത് മുന്നേ ചെറിയച്ഛൻ ഉള്ളപ്പോൾ അമ്പലത്തിൽ ഉൽസവത്തിന്റെ സമയത്ത് വീട്ടിൽ വന്നിരുന്നു. അന്ന് കാണുമ്പോൾ ഉള്ള കോലം അല്ല, ഇപ്പോ ഒരു ഗള്ഫ് ലുക്ക്.
അങ്ങിനെ നമ്മൾ എല്ലാവരും തമ്മില് സംസാരിച്ചു. പെണ്ണിന്റെ പേര് പ്രിയ. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം ആയിട്ടേ ഉള്ളൂ. കെട്ടിയോൻ പോകുന്നതിന്റെ സങ്കടം പ്രിയയുടെ മുഖത്തുണ്ട്. ചേട്ടനും വിഷമം ഉണ്ട്. അങ്ങിനെ സന്ധ്യ മയങ്ങി കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നിർത്തി. അവിടുന്ന് ചേട്ടൻ പ്രിയയുടെ മൊബൈലിൽ ചാർജ്ജ് ചെയ്തു കൊടുത്തു.
അതിനു പാവം ഇതൊന്നും വല്യ പിടിയില്ല.
വണ്ടിയിൽ കേറിയപ്പോൾ എന്നോട് ഓരോന്ന് ചോദിച്ചു. ചേട്ടൻ എന്നോട് അതിന്റെ
💬 Comments
View all comments