0%

Chapter Title : ഞാനും സഖിമാരും 7 [Thakkali]

Author : Kambikathakal Read All Parts 2.3K

നില്ക്കുന്ന കുണ്ടി നോക്കാതിരിക്കാൻ പറ്റിയില്ല. പക്ഷേ മറ്റ് 2 പെണ്ണുങ്ങളും ഇടയ്ക്കിടെ നോക്കുന്നത് കൊണ്ട് വലുതായി ആസ്വദിക്കാൻ പറ്റിയില്ല എന്നാലും ഇന്നത്തെ കണി മോശമില്ല.

എല്ലാവരും വർത്തമാനം പറഞ്ഞിരുന്നു 4 മണി കഴിഞ്ഞു. അവർ ചായ വെക്കാൻ അകത്തു പോയി എന്നോട് വേഷം മാറാൻ പറഞ്ഞു. ഞാൻ പോയി കുപ്പായം മാറുമ്പോഴേക്കും ചെറിയമ്മ ഞാൻ ഉച്ചക്ക് പണി കഴിഞ്ഞു വന്നു മാറിയിട്ട തുണി കൊണ്ട് വന്നു മടക്കി വെച്ചു തന്നു.

അപ്പോഴേക്കും ചേട്ടത്തിയമ്മ ചെറിയമ്മയോട് ചായ ആയി എന്നു പറഞ്ഞു വിളിച്ചു. അച്ഛനും എഴുന്നേറ്റ് വന്നു എല്ലാവരും ചായ കുടിച്ചു. കുറച്ചു കഴിയുമ്പോഴേക്ക് ജീപ്പ് ഗയിറ്റിന്റെ അവിടെ വന്നു. ചെറിയമ്മയുടെ ചേട്ടൻ ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി വന്നു കൂടെ മുന്നിൽ ഇരുന്ന ഒരാണുങ്ങളും, പിന്നിൽ നിന്ന് വേറൊരാളും ഇറങ്ങി വന്നു അതിനു പിന്നാലെ വേറൊരു പെണ്ണും മൊത്തം 4 പേര്.

അവിടെ ഉള്ള മറ്റ് പെണ്ണുങ്ങളുടെ അത്ര ഇല്ലെങ്കിലും ഒരു കൊച്ചു സുന്ദരി പെണ്ണ്  ആണ് ഇറങ്ങി വന്നത്. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി പുതുമോടി ആണെന്ന്.

ശരീരം പാലും പഴവും കഴിച്ചു പുഷ്ടിപ്പെടാൻ ഉണ്ട്. പക്ഷേ പാലും പഴവും കൊടുക്കേണ്ട ആള് ഇന്ന് പോകുവാണെന്ന് കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത്.

അവർ എല്ലാവരും വന്നു ചെറിയമ്മയെയും  കുട്ടിയെയും കണ്ടു. എന്നോട് അവരുടെ ഒപ്പം പൊയ്കകൊള്ളാൻ പറഞ്ഞു.

ഇപ്പോ ആണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ട് അന്ന് മുന്നിൽ ഇരുന്ന ആള്. അയാളുടെ ഭാര്യ ആണ് ആ പെണ്ണ്. അയാളാണ് ദുബായിലേക്ക് പോകുന്നത്, ഇപ്പോ

💬 Comments

View all comments