0%

Chapter Title : ഞാനും സഖിമാരും 7 [Thakkali]

Author : Kambikathakal Read All Parts 2.3K

പറഞ്ഞു. വിചാരിക്കാത്ത ഒരു കളി കൂടി കിട്ടാൻ പോകുകയാ. അതിന്റെ സന്തോഷം മനസ്സിലുണ്ടെങ്കിലും പുറത്തു കാണിച്ചില്ല.

ഭക്ഷണം കഴിഞ്ഞു ഞാൻ വരാന്തയിൽ പോയി ഇരുന്നു. ചെറിയമ്മ കുട്ടിയേയും എടുത്തു അവിടെ വന്നിരുന്നു മുല കൊടുക്കാൻ തുടങ്ങി.

“എടാ നീ പോകുന്നില്ലേ?”

“ചെറിയമ്മയും വാ”

“ഞാൻ ഇപ്പോ അവിടുന്ന് വന്നതല്ലേ ഉള്ളൂ. ഇനി ഞാൻ വൈകീട്ട് നീ പോയികഴിഞ്ഞിട്ട് പോയക്കോളാം. എനിക്ക് ഇവിടെ പണിയുണ്ട്”.

പഠിച്ച കള്ളിയാ ഉച്ചക്കേത്തെ ചോറ് അടക്കം ആയി എന്നു എനിക്കറിയാം കൂടാതെ കുഞ്ഞൻ കരയാതെ പാല് കൊടുക്കുന്നത് സീൻ പിടിക്കുന്ന സമയത്ത് അവൻ കരായതിരിക്കാന് ആണ്.

ഞാൻ അവിടുന്ന് എഴുന്നേറ്റ് അമ്മുവേചിയുടെ വീട്ടിലേക്ക് നടന്നു.

പുറമെ നടക്കുവായിരുന്നെങ്കിലും മനസ്സിൽ ഞാൻ ഓടി അവിടെ എത്തി ഒരു പണിയടക്കം കഴിഞ്ഞു.

ഞാൻ അവിടെ പോയപ്പോൾ ആള് നടുമുറിയിൽ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. പല്ല് തേപ്പ് ഒക്കെ കഴിഞ്ഞു മൂടിയൊക്കെ കെട്ടി കണ്ണെഴുതി നല്ല ഒരു ചുരിദാർ ഒക്കെ ഇട്ട് പെണ്ണ്  കാണാൻ പോയ പോലെ ഒരുങ്ങി നിൽക്കുവാ.

2 പേർക്കും മുഖത്തോട് മുഖം നോക്കാൻ ഭയങ്കര നാണം.

അവസാനം അവർ മെല്ലെ എന്നോട് അകത്തു കേറി ഇരിക്കാൻ പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന ധൈര്യം എല്ലാം പോയി.. ആകെ ഒരു വെപ്രാളം.

മിനിഞ്ഞാന്ന് രാത്രി ഇത്രയെല്ലാം സംഭവിച്ചു എന്നത് ശരിയാണ് പക്ഷേ ഇപ്പോ എന്തോ പോലെ. അവർ വാതിലടച്ചു എന്റെ അരികിൽ വന്നിരുന്നു.

എനിക്ക് ശരിക്കും രോമാഞ്ചം വന്നു.

“എടാ നീ എന്താടാ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നേ?”

അവർ എന്റെ വിരലുകൾ എടുത്തു ഞൊട്ടയിടാൻ

💬 Comments

View all comments