Chapter Title : ഞാനും സഖിമാരും 7 [Thakkali]
തടഞ്ഞു എങ്ങിനെ ചെയ്യണ്ടെ എന്നു ചോദിച്ചു ചെയ്തു കൊടുത്തു. എന്നിട്ട് പുറകില് നിന്ന് കെട്ടി പിടിച്ചു 2 ചെവിക്ക് പിന്നിലും ഒന്ന് നക്കി. അവർ കുറുകിക്കൊണ്ട് പറഞ്ഞു
“വേണ്ടെട മോനേ എനിക്ക് എന്തെല്ലോ ആവും നീ അവിടെ നക്കുമ്പോൾ ഇപ്പോ മോൻ പോയ്ക്കൊ” എന്നു പറഞ്ഞു കെട്ടി പിടിച്ച് കവിളിൽ ഉമ്മ തന്നു ഞാനും അങ്ങിനെ തന്നെ ചെയ്തു. 2 പേരും മുന്നിലേയ്ക്ക് പോയി അമ്മുവേചി വാതില് തുറന്നു തന്നു.
ഞാൻ പുറത്തിറങ്ങിയപ്പോൾ “വേഗം പോയപ്പാട് കുളിക്കണം വിയർത്തിട്ടുണ്ട്” .
അങ്ങിനെ പറഞ്ഞു ഒരു ഭാര്യ ഭർത്ത്താവിനെ യാത്ര അയക്കുന്ന പോലെ വാതിൽക്കൽ നിന്ന് യാത്രയാക്കി. അവിടെ അടുത്തൊന്നും വീടുകള് ഇല്ലാത്തത് കൊണ്ട് അയൽവാസികളെ പേടിക്കേണ്ട ആരെങ്കിലും വഴിയിലൂടെ പോകുന്നത് നോക്കിയാൽ മതി.
ഞാൻ ഇറങ്ങിയപ്പോൾ ചെറിയമ്മ അവരുടെ വീടിന്റെ ഉമ്മറത്ത് മോനെയും വെച്ചു ഇരിക്കുന്നുണ്ട്.
സാധാരണ ആണെങ്കില് ഞെട്ടേണ്ട ഞാൻ ഇന്ന് ഞെട്ടിയില്ല കാരണം ചെറിയമ്മ ആണേളോ എന്നെ അയച്ചത്.
അവിടെ എത്തിയപ്പോൾ ചെറിയമ്മ മോനോട് “ ചേട്ടൻ ആകെ ക്ഷീണം പിടിച്ച പോലെ ഉണ്ട്. എന്തിനാടാ അവൾ വിളിച്ചത് വിറക് കീറാൻ ആണോ? ആകെ വിയർത്ത് ക്ഷീണിച്ചിട്ടുണ്ടെല്ലോ?”
ഞാൻ വെറുതെ ചിരിച്ചു, അവിടെ നടന്നത് മുഴുവനും കണ്ടിട്ട് വന്നിട്ട് ഒന്നും അറിയാത്ത പോലെ ചോദിക്കുന്നു.
“ അവിടെ നല്ല ചൂട്, ഒരു തോർത്ത് തരുമോ?”
“വാ എടുത്തു തരാം”
തോർത്ത് തന്നിട്ട് “അകത്തെ ബാത്ത്റൂമിൽ കുളിച്ചോ, ഡ്രസ് ഇവിടെ കിടക്കയിൽ കൊണ്ട് വെക്കാം,നീ ഇപ്പോ ഇട്ടത് ഊരി താ” എന്നു പറഞ്ഞു.
ഇതെല്ലാം പറയുമ്പോ
💬 Comments
View all comments