0%

Chapter Title : ഞാനും സഖിമാരും 7 [Thakkali]

Author : Kambikathakal Read All Parts 2.4K

ഉൽസവത്തിന്റെ സമയത്ത് വീട്ടിൽ വന്നിരുന്നു. അന്ന് കാണുമ്പോൾ ഉള്ള കോലം അല്ല, ഇപ്പോ ഒരു ഗള്ഫ് ലുക്ക്.

അങ്ങിനെ നമ്മൾ എല്ലാവരും തമ്മില് സംസാരിച്ചു. പെണ്ണിന്റെ പേര് പ്രിയ. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം ആയിട്ടേ  ഉള്ളൂ. കെട്ടിയോൻ പോകുന്നതിന്റെ സങ്കടം പ്രിയയുടെ മുഖത്തുണ്ട്. ചേട്ടനും വിഷമം ഉണ്ട്. അങ്ങിനെ സന്ധ്യ മയങ്ങി  കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നിർത്തി. അവിടുന്ന് ചേട്ടൻ പ്രിയയുടെ മൊബൈലിൽ ചാർജ്ജ് ചെയ്തു കൊടുത്തു.

അതിനു പാവം ഇതൊന്നും വല്യ പിടിയില്ല.

വണ്ടിയിൽ  കേറിയപ്പോൾ എന്നോട് ഓരോന്ന് ചോദിച്ചു. ചേട്ടൻ എന്നോട് അതിന്റെ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞു കൊടുക്കുമോ എന്നു ചോദിച്ചു. മൂപ്പർക്കും ഇതിനെ പറ്റി വല്യ ധാരണ ഇല്ല സ്കൈപ്പ് ഉപയോഗിച്ച് വിളിച്ചാൽ തമ്മിൽ കണ്ടു സംസാരിക്കാം എന്നു മാത്രം അറിയാം.

എന്നോട് അതിനെ പറ്റിയെല്ലാം ഒന്ന് പറഞ്ഞു കൊടുക്കാന് പറ്റുമോ എന്നു ചേട്ടൻ ചോദിച്ചു? മുഖത്തോട് മുഖം നോക്കി ഇരുന്നു ജീപ്പില് ഫോണില് എന്തെങ്കിലും കാണിച്ചു കൊടുക്കാൻ  ഒരു സൌകാര്യമില്ല.

പ്രിയ എന്നോട് കുറച്ചു നീങ്ങി ഇരിക്കാൻ പറഞ്ഞു. എന്റെ അരികിൽ വന്നിരുന്നു.

ഒരു samsung ഫോൺ ആയിരുന്നു. അതിൽ ഓരോന്ന് പറഞ്ഞു കൊടുത്തു. സകയിപ്പില് ഞാൻ എന്റെ ഫോണിൽ  നിന്ന് അവരുടെ ഫോണിലേക്ക് വിളിച്ചു കാണിച്ചു കൊടുത്തു. അങ്ങിനെ പ്രിയയുടെ സ്കൈപ്പ് id എന്റെ കോണ്ടാകറ്റില് സേവ് ആക്കി.

അവർ ഞാൻ പറഞ്ഞു കൊടുത്ത പോലെ ഒക്കെ സ്വയം ചെയ്തു മുന്നിൽ ഉള്ള ചേട്ടനെ വിളിച്ചു നോക്കി തിരിച്ചു വിളിച്ചു കോളും സ്വീകരിച്ചു. 2 പേരക്കും

💬 Comments

View all comments