0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.1K

അവർ സൌകര്യം ഉണ്ടെങ്കിൽ വന്നു എല്ലാവരോടും വിശേഷങ്ങള് ചോദിക്കും.അവിടെ ഉള്ള ഒരുവിധം എല്ലാ ആൾക്കാരെയും അവർ പഠിപ്പിച്ചിട്ടുണ്ട്.

എന്നോട് കുറേ വർത്തമാനം പറഞ്ഞു.. ആ സമയത്ത് ഷിമ്ന അവിടെ വന്നു ടീച്ചർ അവളോട് എന്റെ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. കല്യാണത്തിന് നേരത്തെ കാലത്തെ വരാൻ ഒക്കെ പറഞ്ഞു കൂടാതെ അവരുടെ മൂത്ത മോൻ ഷാരോൺ എന്ന ചാരുവേട്ടൻ ജർമനിയിൽ നിന്ന് ശനിയാഴ്ച വരും എന്നു പറഞ്ഞു.. ടീച്ചർ നാളെ രാവിലെ ഞാൻ കോളേജിൽ പോകുമ്പോൾ ഷിമ്നയെ കൂടെ വിളിക്കാൻ പറഞ്ഞു.

സന്ധ്യ ആയപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി.. പിറ്റേന്ന് അമ്മയോട് കുറച്ചു നേരത്തെ വിളിച്ചു എഴുന്നേൽപ്പിക്കാൻ പറഞ്ഞു. അമ്മ അന്തംവിട്ടു നോക്കി നേരെത്തെ വിളിക്കാനൻ  പറഞ്ഞതിന്റെ ഷോക്ക് ആണ്. ഞാൻ മുറിയിൽ പോയി ഫോണില് പല്ലവി ഉണ്ടോ എന്നു നോക്കി ഇന്നലെ ട്യൂണ് ചെയ്തതിന്റെ ബാക്കി ഒന്ന് നോക്കാം എന്നു വിചാരിച്ചു.. പക്ഷേ ആട് കിടന്നിടത്ത് പൂട പോലും ഇല്ല. ആകെ പ്രിയ ഉണ്ട് ഓൺലൈനിൽ. അങ്ങോട്ട് മുട്ടാൻ പോയില്ല.. യാഹൂ ഗ്രൂപ്പില് കേറി നോക്കി അവിടെയും പുതുതായി ഒന്നും വന്നിട്ടില്ല. ഷിമ്ന സൂക്ഷിക്കാൻ തന്ന ബുക്കെടുത്ത് ബാഗിൽ വച്ചു  ഭക്ഷണവും കഴിച്ചു മാന്യമായി കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റ് രമ ടീച്ചറുടെ വീട്ടിൽ പോയി ശേഖരേട്ടൻ ഉണ്ടായിരുന്നു അവിടെ ഞാൻ വരാന്തയിൽ കേറുമ്പോള് തന്നെ ഷിമ്ന റെഡി ആയി ഇറങ്ങി വന്നു. ഞങ്ങള് 2 പേരും കൂടി നടന്നു തുടങ്ങി.. ആരും ഇല്ലാത്ത ഇടവഴിയിൽ എത്തിയപ്പോൾ ഞാൻ കഴിഞ്ഞ ദിവസം അവൾ സൂക്ഷിക്കാൻ തന്ന

💬 Comments

View all comments