0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.1K

അയക്കുന്നതിനും മുന്നേ പല്ലവി മോളുടെ വീഡിയോകോൾ ഇങ്ങോട്ട് വന്നു. അറ്റൻഡ് ചെയ്തു. അപ്പുറത്തെ അറ്റത്ത്  അവളുടെ മുഖം തെളിഞ്ഞു. ആള് ഇന്നലത്തെ പോലെ ക്രാസ്സിയിൽ ചാരി ആണ് ഇരിക്കുന്നതു.  അന്ന് ച്ചേച്ചിമാർ ഇട്ടത് പോലെ ഷോൾഡർ മറക്കാതെ ബ്രായുടെ വള്ളി പോലെ ഉള്ള വള്ളിയില് നില്ക്കുന്ന സ്ലിപ്പ്  എന്നോ ടാങ്ക് ടോപ്പ് എന്നോ പറയുന്ന സാധനം ആണ്. ചുമലിൽ വേറെ വള്ളിയൊന്നും കാണുന്നില്ല. അവൾ നിവർന്നിരുന്നപ്പോൾ മനസ്സിലായി ഞാൻ അന്വേഷിക്കുന്ന സാധനം ഇട്ടിട്ടില്ല എന്നു..

ആദ്യം തന്നെ ഇന്നലെ വരാൻ പറ്റാത്തതിൽ അവൾ സോറി പറഞ്ഞു.. ഇന്നലെ എല്ലാവരും കൂടി എവിടേയോ മേള കാണാൻ പോയി.. അത് കൊണ്ടാണെന്ന് പറഞ്ഞു.. എന്നോട് ഇന്നത്തെ വിശേഷങ്ങള് എല്ലാം ചോദിച്ചു.. “ഇതെന്താ ഇന്ന് സല്മാൻ ഖാൻ ഇല്ലേ? ഞാൻ സല്മാൻ ഖാനെ കാണാൻ വന്നതാ”

“എന്തേ?”

“ഡ്രസ് ഒക്കെ ഇട്ടിട്ട് ആണെല്ലോ?”

“പിന്നെ ഡ്രസ് ഇടാതെ ആണോ വരേണ്ടത്?”

“അയ്യോ.. അങ്ങിനെ അല്ല പറഞ്ഞത് ഷർട്ട് ആണ് ഞാൻ ഉദ്ദേശിച്ചത്..”

“ഷർട്ട് ഇടാതെ കാണാൻ ആണ് രസം”

“ആണോ”

“ഉം.. വിരോധമില്ലെങ്കിൽ ഇന്നലത്തെ പോലെ ഇരിക്കുമോ.. ഇന്ന് കുറച്ചു ഗൌരവം തോന്നുന്നു തനിക്ക്”

“ഒരു ഗൌരവവും ഇല്ല”

“താൻ ഇങ്ങനെ കസേരയിൽ ഇരിക്കുമ്പോ അങ്ങിനെ ഫീൽ ചെയ്യുന്നു കഴിഞ്ഞ ദിവസത്തെ പോലെ കിടക്കയിൽ വന്നിരിക്കുവോ? ഷർട്ടും വേണ്ടാ പ്ലീസ്”

ഇപ്പോ എന്താണെന്നു അറിയില്ല സ്ത്രീകൾ എന്തെങ്കിലും പറഞ്ഞാൽ അങ്ങിനെ തള്ളി കളയാൻ തോന്നുന്നില്ല.. ഞാൻ ഇത്ര ലോല ഹൃദയൻ ആയി പോയോ?

ഞാൻ ഷർട്ടും ഊരി ഫോണും എടുത്തു കിടക്കയിൽ

💬 Comments

View all comments