0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.1K

നിർത്താൻ ഉള്ള പരിപാടി ഒന്നുമില്ലെന്ന്  മനസ്സിലായപ്പോൾ ഇരുന്നു മടുത്ത ഞാൻ കിടക്കയിൽ കമിഴ്ന്നു കിടന്നു തലയിണ എടുത്തു നെഞ്ചിന് താഴെ വെച്ചു.  അപ്പോൾ  ഫോണിന്റെ കിടപ്പ് ഒന്ന് മാറ്റി ഇപ്പോ മുഖം മാത്രേ കാണൂ. അതോടെ അവിടെ ആ ചിരി പോയി. അവൾക്കു കിട്ടികൊണ്ടിരിക്കുന്ന ദർശന സുഖം പോയി എന്നു മനസ്സിലായി.. പക്ഷേ ഈ പെണ്ണിന് രോമം ഉള്ള നെഞ്ച് കണ്ടിട്ട് എന്ത് സുഖം ആണ് കിട്ടുന്നത് എന്നു എനിക്ക് മനസ്സിലായില്ല..  എന്നോട് നെഞ്ചും കാണിച്ചു ഇരിക്കാൻ 2 ആമതും പറയാൻ അവൾക്ക് ഒരു മടി ഉണ്ടെന്ന് തോന്നി..

ഇരുന്നു മടുത്തു അവളും ഞാനും കിടക്കട്ടെ ഏണ് പറഞ്ഞു കിടന്നു  ആദ്യം എന്നെ പോലെ മുഖം മാത്രേ കാണാൻ ഉള്ളൂ പിന്നെ അവൾ ഫോൺ അഡ്ജസ്റ്റ് ആക്കിയപ്പോള് മുലചാല് തുടക്കം വരെ കാണാം. അതെന്റെ കുട്ടനെ ഒന്ന് ഉണർത്തി. ഞാൻ കൈ എത്തിച്ചു അവനെ ഒന്ന് ഒതുക്കി വെച്ചു.

“എടോ തന്നെ ശരിക്കും കാണുന്നില്ല”

ഞാൻ ഫോൺ അഡ്ജസ്റ്റ് ചെയ്തു വച്ചു.. കുറച്ചു അടുത്തോട്ട് ആയിരുന്നു ആദ്യം വെച്ചത് അത് കൊണ്ട് എന്നെ വലുതായി കാണും..

“അമ്പോ തടിയൻ  എന്റെ സ്ക്രീൻ ഫുൾ  താനാണല്ലോ. എന്നെ നോക്കിയാട്ടെ  സ്ക്രീനിൽ കുറച്ചേ ഉള്ളൂ”

അപ്പോൾ ഞാൻ ഫോൺ കുറച്ചു കൂടി ദൂരെ വെച്ചു. ഇപ്പോൾ എന്നെ കുറച്ചു കൂടി കൂടുതൽ കാണാം എന്നാൽ വണ്ണം തോന്നിക്കില്ല.

“ഇപ്പോ താൻ ആണ് സ്ക്രീനിൽ കൂടുതൽ.”

“അയ്യട ഞാൻ തടിച്ചിയൊന്നുമല്ല ഫോൺ അങ്ങിനെ വെച്ചത് കൊണ്ടാണ് അവൾ തന്റെ ഫോൺ കുറചൂടേ

💬 Comments

View all comments