Chapter Title : ഞാനും സഖിമാരും 8 [Thakkali]
കാൾ വന്നു
ഞാൻ പിന്നെ കമിഴ്ന്നു കിടന്നു തലയിണയിൽ നെഞ്ച് വെച്ചു ഫോൺ കട്ടിലിന്റെ ക്രാസിക്ക് ചാരി വെച്ചിട്ട് കോൾ അറ്റെൻഡ് ചെയ്തു.
കാൾ എടുത്തപ്പോളും പെണ്ണ് ചിരി നിർത്തിയില്ല. വായും പൊതി ചിരിക്കുവാ.. മുഖം മാത്രേ ആദ്യം കണ്ടുള്ളൂ. അവൾ മലർന്നു കിടക്കുവായിരുന്നു കയ്യില്ലാത്ത ഒരു ബനിയൻ ആണ് വേഷം.
“ഞാൻ ഷർട്ട് ഇട്ടിട്ട് ഇപ്പോ വരാം..”
“അയ്യോ സോറി ഞാൻ കളിയാക്കി ചിരിച്ചതല്ല താൻ സല്മാൻ ഖാൻ എന്നു പറഞ്ഞതിനെ ഓർത്ത് ചിരിച്ചതാ.. സോറി..”
“ഏയ് സോറി ഒന്നും വേണ്ടാ.. ഞാൻ വിചാരിച്ചു താൻ എന്റെ കോലം കണ്ടിട്ട് ചിരിച്ചത് ആണെന്ന്॥ ”
“ഒരിക്കലും അല്ല.. തന്റെ വീഡിയോ ഇപ്പോഴാ ഒന്ന് തെളിഞ്ഞു വന്നത് സല്മാൻ ഖാൻ അല്ലെങ്കിലും മസിലോക്കെ ഉണ്ടെല്ലേ?”
തലയിണക്ക് മീതെ കിടക്കുന്ന കൈ കണ്ടിട്ട് അവൾ പറഞ്ഞു
“തന്റെ ചേട്ടന്റെ അത്ര ഇല്ല”
“അത് ശരിയാ.. സാധാരണ മനുഷ്യന്മാർക്ക് ഉണ്ടാവില്ല അവന് മസില് പെരുപ്പിക്കുക എന്നു പറഞ്ഞാൽ പ്രാന്താണ്...... ഗുസ്തിക്കാരൻ ആണ്.”
ഇതും പറഞ്ഞു അവൾ തന്നെ ചിരിച്ചു.. ഗുസ്തിക്കാരൻ ആണെന്ന് കേട്ടപ്പോൾ അന്ന് അക്ഷിതയെ അധികം നോക്കി വെള്ളം ഇറക്കാതിരുന്നതിന് ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു....
“ഞാൻ ജിമ്മിൽ ഒന്നും പോകാറില്ല.. തന്നെയുമല്ല വല്യ മസില് ഒന്നുമില്ല”
“ഓക്കെ അത് വിടൂ.. വീഡിയോ കോള് ബുദ്ധിമുട്ടില്ലാലോ.. എനിക്ക് ഈ സമയത്ത് ഇന്റർനെറ്റ് ഫ്രീ ആണ്..”
“എന്തേ അങ്ങിനെ ചോദിച്ചത്.. ബുദ്ധിമുട്ടില്ല എന്നു ഞാൻ മുന്നേ പറഞ്ഞെ.. ല്ലോ”
“ഏയ് തെറ്റായി ചോദിച്ചത് അല്ല.. എന്റെ റൂം മേറ്റ്സ് ഒക്കെ വീഡിയോ കാള് ചെയ്താൽ അവരുടെ നെറ്റ് വേഗം തീർന്നു പോകും അത് കൊണ്ട് ചാറ്റ് മാത്രേ ചെയ്യൂ..അത് കൊണ്ട് ചോദിച്ചത് ആണ് സോറി”
“എനിക്കും ഫ്രീ ആണ് രാത്രി.. എയർടെൽ ആണോ??”
“അതേ”
“സെയിം പിഞ്ച്”
“സന്തോഷം ആയി.. എനിക്ക് ടൈപ് ചെയ്യാൻ ഭയങ്കര മടിയാണ്..”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഉത്തരം പറയുവാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി”
“സാധാരണ ചാറ്റ് ക്വസ്റ്റ്യൻ ആണോ?” അവൾ ചോദിച്ചു......
“മനസ്സിലായില്ല”
“ഓക്കെ
💬 Comments
View all comments