0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.1K

ഖാൻ ആയാ”

“രംഗീല സെ ഊർമിള ഭി ആയ”

ആ പറഞ്ഞത് കുഞ്ഞിമോൾക്ക് നല്ലവണ്ണം ബോധിച്ചു..

“തനഹ തനഹ പാട്ടിൽ ഊർമിളയെ പോലെ ഉണ്ട് തന്നെ കാണാൻ”

“ശരിക്കും?”

“സത്യായിട്ടും ഒരു മോഡൽ ലുക്ക് ഉണ്ട്.”

ആ പറഞ്ഞത് അവളെ വല്ലാതെ സന്തോഷിപ്പിച്ചെന്നു മുഖത്ത് വ്യക്തം. എന്നാൽ പിന്നെ ഈ ലൈൻ തന്നെ പിടിക്കാം എന്നു വിചാരിച്ചു..

“തനിക്ക് മോഡലിങ്ങിൽ ഒന്ന് നോക്കികൂടെ?”

“ഇല്ലെട, അതിന്റെ പിന്നാലെയൊന്നും പോകാൻ അപ്പ സമ്മതിക്കില്ല, കൂടാതെ

പഠിപ്പ് പ്രശ്നമാകും”.

“പഠിപ്പ് ഇപ്പോ കഴിയുമെല്ലോ? ആ സമയത്ത് നോക്കിയാൽ മതി..തന്നെ നാടൻ വേഷത്തിനെക്കാളും കാണാൻ ഭംഗി മോഡേൺ വേഷത്തിലാ..”

“ശരിക്കും?”

പിന്നെ  ചുരിദാർ ഇട്ടാൽ  താൻ സുന്ദരി ആണ് പക്ഷേ തന്റെ ശരിക്കുമുള്ള ശരീര സൌന്ദര്യം ഇങ്ങനെയുള്ള വേഷം ധരിക്കുമ്പോളാണ്” ഞാൻ ഒന്ന് തട്ടി വിട്ടു..

“അയ്യട..”

“ഇതൊക്കെ ഇട്ടു ബീച്ചിൽ ഒക്കെ പോയാൽ  ആൾക്കാർ സിനിമാ നടി ആണെന്ന് വിചാരിച്ചു ഓട്ടോഗ്രാഫ് വാങ്ങാൻ വരും”

“ഹഹഹ.. പക്ഷേ ഇവിടെ ബീച്ച് ഇല്ല..”

“ഇവിടെ ബീച്ച് ഉണ്ടെല്ലോ, തന്റെ ഭാഭി ഒക്കെ അന്ന് വന്നു ആർമാദിച്ചു”

“ഹമമ് ഭാഭി പറഞ്ഞിരുന്നു അടിപൊളി ആയിരുന്നു എന്ന്.. എനിക്കും ഒരിക്കല് അവിടെ വരണം പക്ഷേ ഇങ്ങനത്തെ മുട്ടിന് മേലെ ഉള്ള ഡ്രസ് ഒന്നും അപ്പോളിടാൻ പറ്റില്ല.. വീട്ടിൽ സമ്മതിക്കില്ല”

“അപ്പോ തന്റെ ഭാഭി അന്ന് ബീച്ച് ഡ്രസ് ഇട്ടിട്ട് ആണെല്ലോ വന്നത്?

“ഭയ്യ അങ്ങനെ ഉള്ള ആളല്ല, ആള് മോഡേൺ ഡ്രസ് ഒക്കെ സപ്പോർട്ട് ചെയ്യും, പക്ഷേ അപ്പ സമ്മതിക്കില്ല”

അപ്പോ ഇപ്പോ അപ്പ

💬 Comments

View all comments