Chapter Title : ഞാനും സഖിമാരും 8 [Thakkali]
താൻ ഷേപ്പ് ഇല്ല എന്നു പറഞ്ഞത്? അടിപൊളി ലുക്കല്ലേ?”
“വെറുതെ കള്ളം പറയണ്ട”
“ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നെ?”
“ഉം..”
“നീയെല്ലേ ഇന്ന് ജീൻസ് ഇട്ട് കണിക്കാം എന്നു പറഞ്ഞത്?”
“താൻ അത് മറന്നില്ലേ?”
“എന്റെ ഒരു ബെസ്റ്റ് ഫ്രെണ്ട് പറഞ്ഞ കാര്യം അങ്ങിനെ അങ്ങ് മറക്കാൻ പറ്റുമോ?” ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞത് അവൾക്ക് നല്ലോണം ബോധിച്ചു
“ഞാൻ ഇവിടെ എടുത്തു കൊണ്ട് വച്ചിട്ടുണ്ട് ഇപ്പോ ഇട്ട് കാണിക്കാം”
അവൾ കിടക്കയിൽ നിന്ന് ഇറങ്ങി കുറച്ചു സൈഡിൽ മാറി നിന്ന് പാൻറ് ഇടാൻ തുടങ്ങി.. എനിക്ക് കുണ്ടി മാത്രേ കാണാൻ പറ്റുന്നുള്ളൂ..ആ സമയത്ത് ആണ് ഞാൻ ഒരു കാര്യം ഓർത്തത് അനങ്ങാതെ സീൻ കാണിച്ചിരുന്ന പെണ്ണിനെ പിടിച്ചു കുപ്പായം ഇടാൻ പറഞ്ഞയച്ചിരിക്കുന്നു.. എന്തൊരു മണ്ടൻ ആണ്,,, അല്ലെങ്കിൽ തന്നെ ഷീബേച്ചി പിടിച്ചു കമ്പി ആക്കിയത് അത് പോലെ നിലക്കുന്നു.. പോയ പുത്തി ആന വലിച്ചാലും വരിലല്ലോ? ഇനി അവൾ പാന്റ് ഇടുന്നതും നോക്കി ഇരിക്കാം.
അത് നോക്കി ഇരിക്കുമ്പോഴാണ് ചെറിയമ്മ ഫോണിൽ വിളിച്ചത്..പല്ലവിക്ക് ഞാൻ 5 മിനിറ്റ് കൊണ്ട് വരും എന്നു മെസേജ് അയച്ചു അവളുടെ കോൾ കട്ടാക്കി. ചെറിയമ്മയുടെ ഫോൺ എടുത്തു.
ചെറിയമ്മ: “അമ്മയെ ലാന്ഡ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല അവിടെ ഇല്ലേ?.. “ “ഇല്ല അവർ 2 പേരും ഷീബേച്ചിയുടെ വീട്ടിലാനുള്ളത്.. “
“വെറുതേ പോയതാണോ?”
“ആ”
“അതെന്താ നീ പോകാഞ്ഞത്?”
“എനിക്ക് പഠിക്കാനുണ്ട്”
“എന്താണ് മോനേ നിനക്ക് പഠിക്കാൻ? മുത്തുച്ചിപ്പി ആല്ലെ?”
“എയ് അല്ല ശരിക്കും ബുക്കാണ്, മുത്ത് ചിപ്പി
💬 Comments
View all comments