Chapter Title : ഞാനും സഖിമാരും 8 [Thakkali]
പക്ഷേ അതിനൊക്കെ പോയാൽ മാർക്ക് കുറഞ്ഞു പോകും.. അത് കൊണ്ട് ഒക്കെ വേണ്ടാന്ന് വിചാരിച്ചു”
അടിപൊളി.. നല്ല മോള്..
“തനിക്ക് ലവർ ഉണ്ടോ?” അവൾ എന്നോട് ചോദിച്ചു
“ഇല്ല”
“ആഹാ നല്ല ആളാണ് എന്നിട്ട് എന്നോട് എന്താ ലവർ ഇല്ലാതെ എന്നു ചോദിക്കുന്നത്..”
“നിങ്ങളെ പോലെ അല്ലാലോ ഞങ്ങൾ ആണുങ്ങൾ.. ലൈൻ ഒക്കെ സെറ്റ്ആവാൻ നല്ല പണിയാണ്.. അത് കൊണ്ട് അത് വേണ്ടാന്ന് വെച്ചു.. കൂടാതെ ഒരു പെണ്ണ് ലൈൻ ആയാൽ അവൾ അതിലെ നടന്നു പോകുന്ന വേറെ പെണ്ണിനെ നോക്കാൻ വരെ വിടില്ല.. അങ്ങിനോരു ലൈൻ ഉണ്ടെങ്കിൽ ഇപ്പോ തന്നോട് ഇങ്ങനെ സംസാരിക്കാൻ പറ്റുമോ?”
“വാവ്.. നിങ്ങൾ ഒരു ഇന്റെറസ്റ്റിങ് പേർസണാലിറ്റി തന്നെ”
അവൾ എന്നെ ഒന്ന് പൊക്കി വെക്കാൻ നോക്കി..
എന്നാല് ഇന്നത്തെ ഉറക്കം ഇവൾക്ക് വേണ്ടി ഒഴിവാക്കാം എന്നു വിചാരിച്ചു,,,,
കമിഴ്ന്നു കിടന്നു മടുത്തു.. ഞാൻ എണീറ്റ് അവൾ ഇരുന്ന പോലെ ചുവരും ചാരി കാലും നീട്ടി വെച്ചു ഇരുന്നു..
“ആ ഇനി പറഞ്ഞോ”
“തനിക്ക് നെഞ്ചിൽ ഒക്കെ രോമം ഉണ്ടെല്ലേ? ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ രോമം ഉള്ള ആൾക്കാരെ കാണുന്നത്..”
“ഞാൻ ഷർട്ട് ഇടാം”
“അയ്യോ പൊട്ടാ,,, ഞാൻ അതിനു വേണ്ടി പറഞ്ഞതല്ല സത്യായിട്ടും ആദ്യം ആയിട്ടാണ് ഒരാൾക്ക് നെഞ്ചില് രോമം കാണുന്നത്”
ഞാൻ വെറുതെ നെഞ്ചില് ഒന്ന് തടവി..
അവൾ കീഴച്ചുണ്ട് ഒന്ന് കടിച്ചോ എന്നു സംശയം..
“ബോർ ആണോ?”
“ഇല്ല കാണാൻ നല്ല ചേലുണ്ട്.. ഷർട്ട് ഇടാതെ ആൾക്കാരെ ഇവിടെ കാണാൻ കിട്ടില്ല.. ചിലപ്പോള് കാലാവസ്ഥ കാരണം ആയിരിക്കും..”
“ആയിരിക്കും”
“രാത്രി ഷർട്ട് ഇടാതെ ആണോ കിടക്കാറ്”
“ചൂടുണ്ടെങ്കിൽ”
അവൾ ഇടക്ക് 2 വട്ടം കോട്ടുവാ ഇട്ടു..
ഞാൻ അവളെ നോക്കി ചിരിച്ചു..
“താൻ ജയിച്ചു.. എനിക്ക് ഉറക്കം വരുന്നു..ഞാൻ ഉറങ്ങട്ടെ സല്മാൻ ഖാൻ?”
“എന്നാല് ഉറങ്ങിക്കൊ..” ഞാൻ പറഞ്ഞു..
അവൾ എന്തോ എടുക്കാൻ എന്ന പോലെ ഒന്ന് മുന്നോട്ട് ആഞ്ഞു നേരത്തെ കണ്ട പോലെ മുലച്ചാല് ഒക്കെ കണ്ടു…
“എനിക്ക് ഇത്രയും നേരം കമ്പനി തന്നതിന് താങ്ക്സ്.. ഗുഡ്നൈറ്റ്”
💬 Comments
View all comments