0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.3K

“എന്ത്?”

“ഇങ്ങനെ ഇരുന്നാല് എങ്ങിനെയ ഞാൻ അഭിപ്രായം പറയുക?”

അവൾ ഫോണെടുത്തുവച്ചു നിന്നു “എങ്ങിനെ ഉണ്ട്?”

ജീൻസ് അവൾ പൊക്കിളിനും മീതെ കയറ്റി ആണ് ഇട്ടത് .

“ഇത്ര പൊക്കി ഇടരുത് കുറച്ചു താഴത്ത്.. കുറച്ച്കൂടി .. പൊക്കിളിന്റെ താഴെ.. ആ ഇപ്പോ ഒക്കെ”

ഇത്ര താഴ്ത്തി ഇട്ടാൽ ഊരി പോകില്ലേ?

“ഊരിപോകത്തൊന്നുമില്ല, താൻ തിരിഞ്ഞു നിക്ക് ഹിപ്പ് കാണട്ടെ.. ഇനി “ചെരിഞ്ഞു നിൽക്ക്”  അവൾ ഞാൻ പറയുന്നത് പോലെ ഒക്കെ തിരിഞ്ഞും മറിഞ്ഞും നിന്ന്.. അന്ന് ട്രയിനിൽ കണ്ട പല്ലവി അല്ല ഇപ്പോ എന്റെ മുന്നിലുള്ളവൾ.  അന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല ഇവൾ ഇത്ര കമ്പനി ആവുമെന്ന്

“മതിയോ?” എന്നുള്ള അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്

“ഒന്ന് അങ്ങോട്ടേക്ക് നടന്നാട്ടെ”  അവൾ വാതില് വരെ നടന്നു പോയി തിരിച്ചു വന്നു..

“എങ്ങിനെ ഉണ്ട്? ബോറല്ലെ?”

“തന്നോട് ബോർ ആണെന്ന് ആരാ പറഞ്ഞത്? ഫ്രണ്ട്സ് പറഞ്ഞോ?”

“ഇല്ല,ആരും പറഞ്ഞില്ല”

“പിന്നേ താൻ എങ്ങിനെയാ ബോർ എന്നു പറഞ്ഞേ?”

“അവരൊക്കെ ഇങ്ങനെ നടക്കുമ്പോൾ എന്നെക്കാളും കൂടുതൽ തോന്നും”

“തോന്നലല്ലേ? താൻ കണ്ണാടിയുടെ മുമ്പിൽ പോയി സ്വന്തം നോക്ക് നോക്കുമ്പോൾ മുന്നിലേക്ക് പാൻറ് ഒന്ന് വലിച്ചു പിടിച്ചോ എന്നിട്ട് വാ ഞാൻ ഇവിടെ ഉണ്ട്”

പെണ്ണിന് ഇട്ടിട്ട് നല്ല ഭംഗി ഉണ്ട് ഒന്ന് ടൈറ്റ് ആകിയാൽ മതി.

“നോക്കിയിട്ട് വന്നോ?”

“ഉം”

“എങ്ങിനെ ഉണ്ട്?”

“താൻ പറഞ്ഞപോലെ ടൈറ്റ് ആക്കിയപ്പോൾ കുഴപ്പമില്ല..”

“തന്റെ പാൻറ് സൈസ് മാറിയതാ.. കുറച്ചു ടൈറ്റ് ഉള്ളത് വാങ്ങണം ഇത് കണ്ടിട്ട് പണ്ടത്തെ ആണുങ്ങളുടെ

💬 Comments

View all comments