Chapter Title : ഞാനും സഖിമാരും 8 [Thakkali]
“താൻ അതൊന്നു അഴിച്ചു നോക്ക്.. ആ കൂടാതെ നേരത്തെ പറഞ്ഞ സ്ഥലത്ത് കൂടെ പോയിട്ട് വാ”
“അതെവിടെ?”
“ടോയിലറ്റിൽ”
“ഹഹഹഹ.... ആ എന്നാൽ താൻ എവിടെയും പോകരുതേ ഞാൻ ഇപ്പോൾ വരാം” നേരത്തെ ജീൻസ് ഇട്ട സ്ഥലത്ത് തന്നെ പോയി അഴിച്ചു ഇപ്പോ കുറച്ചു കൂടി പിന്നിലേക്ക് മാറി ആണ് നിന്നത് എനിക്ക് നല്ലോണം കാണാം ഷഡി ശരിക്കും കണ്ടു അത് ചുരുണ്ടു കുറച്ചു മേലേക്ക് കേറിയിരിപ്പുണ്ട്
മുൻവശത്തെ വാതിൽ അടയ്ക്കുന്ന സൌണ്ട് കേട്ടു.. അച്ഛനും അമ്മയും വന്നു കിടക്കാൻ പോകുന്നു എന്ന ലക്ഷണമാണ് .. അപ്പോൾ ഇനി ധൈര്യമായി ചാറ്റ് ചെയ്യാം.
“പ്രിയ ഓൺലൈൻ ഉണ്ടെന്ന് തോന്നുന്നു ഞാൻ വെറുതെ ഒരു ഹായി അയച്ചു..
അപ്പോ തന്നെ സ്റ്റാറ്റസ് പച്ചയായി ഒരു ഹായി ഇങ്ങോട്ടും വന്നു.
“എന്താ ചെയ്യുന്നത് ചേട്ടനുമായി ചാറ്റിങ് ആണോ?”
“അല്ല ബുക്ക് വായിക്കുന്നു ചേട്ടൻ ഇല്ല”
“പഠിക്കുവാണോ? ഞാൻ ബുക്കിനെ പറ്റി പറയാൻ ആണ്”
“പഠിക്കുവോന്നുമല്ല, വെറുതെ ഇരിക്കുമ്പോൾ ബുക്കെടൂത്ത് വായിക്കുന്നു.. ബുക്ക് കിട്ടിയിരുന്നോ?
“ബുക്ക് 3 എണ്ണം കിട്ടി 2 എണ്ണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കിട്ടും”
“എത്ര പൈസയായി?”
“പൈസ തിങ്കളാഴ്ച അറിയും”
“താങ്ക്സ്.. അപർണ്ണചേച്ചി വരുമ്പോൾ ചേട്ടന്റെ കയ്യില് കൊടുത്തു വിടാം എന്നു പറഞ്ഞു. ഇല്ലെങ്കിൽ ഞാൻ അനിയനെ പറഞ്ഞയക്കാം”
“ അത്യാവശ്യമില്ലെങ്കിൽ വേണ്ടാ.. അതിനായി ഇത്രയും ദൂരം വരണ്ടേ? നോക്കട്ടെ ചെറിയമ്മ ബുധനാഴ്ച അല്ലേ വരൂ.. കിട്ടിയ ബുക്കുകൾ അപ്പോൾ കൊടുത്തുവിടാം.”
“അത്യാവശ്യമൊന്നുമില്ല..”
“പൈസ എത്രയാണെന്ന് പറയണം കേട്ടോ”
“അത് ഞാൻ പറയാം”
“എന്നാൽ ശരി, ഗുഡ്
💬 Comments
View all comments