0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3.3K

വെക്കണം”

“ഞാൻ അങ്ങിനെതന്നെയാ.. പക്ഷേ ഇതിപ്പോ നിന്റെ അടുത്ത് ആയോണ്ട് പ്രശ്നമില്ല.. പുറത്ത് ആരെങ്കിലും കണ്ടാൽ എന്നേയല്ലേ പറയൂ.. വീട്ടുകാർ അങ്ങിനെ പഠിപ്പിച്ചിട്ടാ എന്ന്..”

“അതൊന്നും ഇല്ല ഉറങ്ങി എണീറ്റ് വരുമ്പോള് ശ്രദ്ധിച്ചിട്ടുണ്ടാവില്ല നിങ്ങള് ഇനിയൊന്നും പറയേണ്ട”

“ആ ഏതായലും വെയില് മൂക്കുന്നതിന് മുന്നേ ഞാനും അലക്കട്ടെ.. ശാന്തമ്മ എവിടെ?”

“അപ്പുറമുണ്ട് അച്ഛൻ പോകാൻ നോക്കുവാ”

“ഞാൻ പോട്ടേ ഇവിടുത്തെ കർഷകൻ ഇപ്പോ വരും”

അമ്മ വരുമ്പോഴേക്കും ഞാൻ മുഖം കഴുകി ലുങ്കിയും മാറ്റി.. ചായയും കുടിച്ചു.. അമ്മ അലക്കാനുള്ള തുണിയും എടുത്തു പോയി.. ചെക്കൻ തിന്നാൻ കൊടുത്തത് മൊത്തം കാലിയാക്കി പാലും കുടിച്ചു അമ്മ അലക്കുന്നിടത്ത് പോയിരുന്നു..

ഞാൻ വരാന്തയിൽ പോയിരുന്നു പത്രം വായിച്ചിരുന്നു.

അച്ഛൻ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ഇറങ്ങി. ഇനി ഉച്ചക്ക് ചോറ്  തിന്നാൻ ആവുമ്പോൾ നോക്കിയാൽ മതി.. ചിലപ്പോൾ രാത്രിയെ വരൂ..

ഞാൻ അവിടെ ഇരുന്നു ഫോണിൽ കളിച്ചു കൊണ്ടിരുന്നു..

അന്നേരമാണ് അമ്മ സാരിയൊക്കെ ഉടുത്ത് വന്നത്.

“എവിടെക്കാ?”

“ചെറിയമ്മയുടെ വീട് ഒന്ന് അടിച്ചു വൃത്തിയാക്കാൻ ചന്ദ്രിയേച്ചയിയോട് വരാൻ പറഞ്ഞിട്ടുണ്ട്”

ദൈവമേ.. അവിടെയുള്ള ബുക്കുകൾ.. ചെറിയമ്മ നല്ലോണം വെച്ചിട്ടുണ്ടാവുമല്ലേ? എന്നെ പോലെയല്ല ചെറിയമ്മക്ക് അതിലൊക്കെ നല്ല ശ്രദ്ധയാണ്. പ്രശ്നമൊന്നും ഇല്ലാതെ കാക്കണേ..

“എടാ എവിടെയും പോയേക്കരുത്.”

അമ്മ പോയി കുറച്ചു കഴിഞ്ഞപ്പോൾ ബോറടിച്ച ഞാൻ വാതിലുമടച്ച് ഷീബേച്ചിയുടെ വീട്ടിലേക്ക് പോയി..

അവിടെ നോക്കുമ്പോൾ ശാന്തേച്ചിയും മോനും എവിടെയോ പോയിന് ഷീബേച്ചി മാത്രേ ഉള്ളൂ..

“ആ ഇതാര്? അമ്മ പോയോ???”

“ആ പോയി”

“ശാന്തമ്മ എവിടെ?”

“അമ്മയും മോനും  റേഷൻ കടയിൽ പോയി.

💬 Comments

View all comments