0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3K

എന്നാലും നമ്മളെ നമ്മൾ തന്നെ മോശമാക്കേണ്ട എന്നു വിചാരിച്ചു.. അന്നേരം തോന്നിയത്ങ് തട്ടി ..

“ഈ ആഴ്ച മൊത്തമായി വലിയ പണിയൊന്നും ഉണ്ടാവില്ല.. ടീച്ചർമാർക്ക് 2 ദിവസം യൂനിവേർസിറ്റിയില് ട്രെയിനിങ് ഉണ്ട്.. അത് കൊണ്ട് നാളയും മറ്റന്നാളും കാര്യമായിട്ട് പഠിക്കാൻ ഒന്നും ഉണ്ടാകില്ല.. ഞാൻ അതാത് ദിവസം പഠിക്കലാണ് പിന്നത്തേക്ക് വെക്കറില്ല.. അത്കൊണ്ട് ഫ്രീ ആയിരിക്കും” എമ്മാതിരി തള്ള് ആണ് ഞാൻ തള്ളിയെ..  എനിക്ക് തന്നെ അതിശയമായിപ്പോയി..

“സൈം ആണ് ഞാനും അതാത് ദിവസം പഠിക്കും.. എടാ 12 മണി ആകാൻ ആയി ഞാൻ പോട്ടേ? നാളെ 8 മണിക്ക് വരുമോ?”

“വരാം”

“പിന്നെ സല്മാൻ ഖാൻ ആയിട്ട് തന്നെ വരണം കേട്ടോ?......ഗുഡ് നൈറ്റ്,”

അപ്പോഴേക്കും കോൾ കട്ടയിരുന്നു.. പെണ്ണിന് സമയം കൊല്ലനാണെങ്കിൽ കൂടി നമ്മളെ ബോധിച്ചിട്ടുണ്ട്.. ഓഫാക്കുന്നതിന് മുന്നേ വെറുതെ ഓൺലൈനിൽ ആരെങ്കിലും ഉണ്ടോ എന്നു നോക്കി, പ്രിയ ഉണ്ട് പക്ഷേ ഓറഞ്ച് ലൈറ്റ് ആണ്.. അപ്പോൾ വെറുതെ ഇരിക്കുവാണ് .. കെട്ടിയോൻ ഓൺലൈനിൽ വന്നില്ല എന്ന് തോന്നുന്നു.   സാധാരണ പച്ച ലൈറ്റും കത്തിച്ചിട്ടാണ് ഉണ്ടാവാറ്.

ഏതായലും ഉറക്കം വന്നതുകൊണ്ട് ഞാൻ കിടന്നു ഉറങ്ങി.. കുറച്ചു നേരത്ത എണീറ്റു, കുറേ ദിവസം കൂടി ഷീബേച്ചിയെ രാവിലെ കണ്ടു.. ആള് പോകാൻ ഉള്ള തിരക്കായിരുന്നു ഞാനും കുളിച്ചു കോളേജിലേക്ക് പോയി.

ഷിമ്നയും പ്രതിഭയും ഒന്നിച്ചായിരുന്നു അത് കൊണ്ട് അവളോട് ഒന്നും മിണ്ടാൻ  പറ്റിയില്ല. ഞാനും ഇന്ന് കാമ്പസിൽ തന്നെ ആയിരുന്നു.. കൂട്ടുകാരന്റെ കഴിഞ്ഞ ദിവസത്തെ ലൈൻ സെറ്റ് ആയതിന്റെ വക നമുക്കും അവളുടെ കൂട്ടുകാരികൾക്കും ട്രീറ്റ് ആയിരുന്നു..

💬 Comments

View all comments