Chapter Title : ഞാനും സഖിമാരും 8 [Thakkali]
ഒന്നാമത് ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ടിന്റെ ഭാര്യ, കഴിഞ്ഞ ദിവസം ഏതാനും മണിക്കൂർ ഉള്ള പരിചയം മാത്രം.. അത് വേണ്ടാ,,,
അപ്പോഴേക്കും പല്ലവി ഇങ്ങോട്ട് ഒരു മെസ്സേജ് അയച്ചു “ ഹലോ ബ്രദർ കുറച്ചു ദിവസം ആയെല്ലോ ഓൺലൈനിൽ കണ്ടിട്ട്..”
അവളുടെ ചേട്ടനും ചേട്ടത്തിയമ്മയും വന്നതിനു ശേഷം പെണ്ണ് കുറച്ചു അടുപ്പം കാണിക്കുന്നുണ്ട്.. എന്നാലും മെസേജ് അയക്കൽ മാത്രേ ഉള്ളൂ വളരെ കുറച്ചു സമയം......എപ്പോഴും പഠിത്തം എന്നുള്ള ചിന്ത മാത്രം,,
ഇതിപ്പോ ഇങ്ങോട്ട് വന്നു മുട്ടിയ സ്ഥിതിക്ക് അങ്ങോട്ടും ഒന്ന് മിണ്ടിയേക്കാം.. ഉറക്കമൊന്നും വരുന്നുമില്ല.. പിന്നെ വേറൊന്നും ചെയ്യാനില്ല
അപ്പോ പിന്നെ കിട്ടിയത് ഊട്ടി..
(ഹിന്ദി ഇംഗ്ലീഷിൽ അടിച്ചാണ് ചാറ്റ് പൂർണ്ണമായും ഇംഗ്ലീഷിൽ ചാറ്റാൻ മാത്രം ഉള്ള വിവരം എനിക്കില്ല) അത് മലയാളത്തിൽ ഇവിടെ പറയുന്നു ??
ഞാൻ ഒരു ഒരു ഹായി അങ്ങോട്ട് വിട്ടു.
പതിവിൽ നിന്ന് വിപരീതമായി അത് അങ്ങോട്ട് എത്തുന്നത് കാത്തു നിന്ന പോലെ അപ്പോൾ തന്നെ ഒരു ഹായി ഇങ്ങോട്ട്.
“എന്ത് പറ്റി എക്സാം ആയിരുന്നോ കുറേ ആയെല്ലോ ഓൺലൈനിൽ കണ്ടിട്ട്?”
പുല്ല് ഏറ്റവും വെറുക്കുന്ന കാര്യവും ചോദിച്ചു ആണെല്ലോ തുടങ്ങുന്നത്..
“ഹേയി .. എക്സാമ്സ് ഒന്നുമില്ല.. ഞാൻ വരാറുണ്ട് പക്ഷേ വേഗം ക്ലോസ് ചെയ്യും.. “
“പഠിത്തം കാരണം ബിസി ആയിട്ടാണൊ?”
“അതൊന്നുമല്ല”
“കഴിഞ്ഞ ആഴ്ച ഫുൾ ഞാൻ നോക്കിയിരുന്നു തന്നെ കണ്ടില്ല..”
“കഴിഞ്ഞയാഴ്ച ഞാൻ ചെറിയമ്മയുടെ വീട്ടിലായിരുന്നു എന്തേ കഴിഞ്ഞയാഴ്ച എന്നേ നോക്കി ഇരിക്കാൻ കാരണം?” ഞാൻ പച്ചക്ക് ചോദിച്ചു..
“ഒന്നുമില്ല പരീക്ഷ ഒക്കെ കഴിഞ്ഞു സെമസ്റ്റർ ബ്രേക്ക് ആണ്.. അത് കൊണ്ട് വീട്ടിൽ ആണുള്ളത് അപ്പോ തന്റെ ചെറിയമ്മയെയും മോനെയും ഒന്ന് കാണാം എന്നു വിചാരിച്ചു..”
@@മ$$$ അതിനാണോ എന്നെയും നോക്കി ഇരുന്നത്..
“അയ്യോ ചെറിയമ്മയും മോനും അവരുടെ വീട്ടിലാണ് അടുത്ത ആഴ്ചയെ വരൂ..”
“അത് ശരി, താൻ ഉറങ്ങാൻ ആയോ”
“ഏയ് .. ഇല്ല ഞാൻ ലേറ്റ് ആയാണ് ഉറങ്ങാറ്”
“താൻ എത്ര മണിക്കാണ് ഉറങ്ങാറ്?
“ഞാൻ നേരത്തോടെ ഉറങ്ങാറുണ്ട് പക്ഷേ ലീവ് ആയത് കൊണ്ട് പകലൊക്കെ ഉറങ്ങി
💬 Comments
View all comments